Saranya Sasidharan
കേരളത്തിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷൻ, കോടമഞ്ഞും ഇളം കാറ്റും, തേയിലകൃഷിയും
ആസ്വദിക്കാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി ഇതിനടുത്താണ്.
'കിഴക്കിൻ്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും മികച്ച
ആകർഷണങ്ങളിലൊന്നാണ്. വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. ബോട്ട് യാത്രകൾ
പ്രധാനം.
'കേരളത്തിന്റെ നതർലാൻഡ്സ്' എന്നു വിളിക്കുന്ന കുമരകം കോട്ടയം ജില്ലയിലാണ്. ലോക
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. വേമ്പനാട്ട് കായലിലൂടെയുള്ള യാത്ര അതീവ
മനോഹാരിതം.
'അറബിക്കടലിന്റെ റാണി'എന്നറിയപ്പെടുന്നു. ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖങ്ങളിൽ
ഒന്നാണ്. ജൂത തെരുവ്, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, ബോൾഗാട്ടി പാലസ്, മറൈൻ ഡ്രൈവ് എന്നിവ
സന്ദർശിക്കാം.
കേരളത്തിലെ ഏറ്റവും മനോഹരമായ ബീച്ചാണ് കോവളം. ലൈറ്റ്ഹൗസ് ബീച്ച്,
വ്യത്യസ്തങ്ങളായുള്ള സത്രങ്ങളും ഭക്ഷണശാലകളും പ്രത്യേകത.
'ഹരിത പറുദീസ' എന്നറിയപ്പെടുന്ന വയനാട് കേരളത്തിലെ കുടുംബങ്ങളോടൊപ്പം യാത്ര
ചെയ്യാൻ ഉത്തമം. ചെമ്പ്രമുടി, നീലിമല, മീൻമുട്ടി വെള്ളച്ചാട്ടം, ബാണാസുര സാഗർ അണക്കെട്ട്, എന്നിവ
സന്ദർശിക്കാം.
കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്ന്. ക്യാമ്പിംഗ്,കയാക്കിംഗ് എന്നിവ
ആസ്വദിക്കാം. ആനയും, കടുവയും മാനുകളും വിവിധതരം പക്ഷികള്‍, ചിത്രശലഭങ്ങള്‍ എന്നിവ
പ്രത്യേകത.