കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ചേരാം
                    3 ലക്ഷം വരെ വായ്പ
                     By Darsana J
                    
                 
             
                
              
               
                
                    പരമാവധി കര്‍ഷകരെ 
കിസാന്‍ ക്രെഡിറ്റ്
                            കാര്‍ഡ് ഗുണഭോക്താക്കളാക്കാന്‍ ലക്ഷ്യം
                    
                    
                 
             
                
              
               
                
                    ഇടുക്കിയിൽ ഫെബുവരി 15 വരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിൻ നടക്കും
                    
                    
                 
             
                
              
               
                
                     മൃഗപരിപാലകര്‍ക്ക് 
സെക്യൂരിറ്റി
                            കൂടാതെ 
1,60,000 രൂപ വരെ വായ്പ
                    
                    
                 
             
                
              
               
                
                    ലളിതമായ വ്യവസ്ഥയില്‍ പരമാവധി 3 ലക്ഷം രൂപ
                            
വരെയും വായ്പ ലഭിക്കും
                    
                    
                 
             
                
              
               
                
                    വായ്പകള്‍ അതത് ബാങ്കുകളുടെ പലിശ
                            നിരക്കുകള്‍ക്ക് അനുസൃതമായിട്ടായിരിക്കും
                    
                    
                 
             
                
              
               
                
                    പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള കർഷകർ
                            മൃഗാശുപത്രി മുഖാന്തിരം ഫെബ്രുവരി 15നുള്ളില്‍  അപേക്ഷ നൽകണം
                    
                    
                 
             
                
              
               
                
                    അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്,
                            കരം അടച്ച രസീത് എന്നിവയുടെ കോപ്പികളും സമര്‍പ്പിക്കണം
                    
                    
                 
             
                
              
               
                
                    കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
                    
                    
                 
             
                
            Read More