വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് റാഗി
റാഗി കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും
വിഷാദം, മൈഗ്രെയ്ൻ,രക്തസമ്മർദ്ദം ഉത്കണ്ഠ എന്നിവ തടയാൻ സഹായിക്കുന്നു
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു
ഓസ്റ്റിയോപൊറോസിസിനെ അകറ്റി നിർത്താനും ഒടിവിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു
പെട്ടെന്ന് ദഹിക്കുമെന്നതും റാഗിയുടെ മറ്റൊരു
ഗുണമേന്മയാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു