കൂൺ അഥവാ മഷ്റൂം പണ്ടുകാലം മുതലേ നമ്മുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെട്ടിരുന്നു
സാധാരണയായി മാംസാഹാരം കഴിക്കാത്തവർ തങ്ങളുടെ ഡയറ്റിൽ മാംസാഹാരത്തിനു ബദലായി ഉൾപ്പെടുത്തുന്നവയാണ് കൂണുകൾ
ഹരിതകമില്ലാത്ത കൂണുകളിൽ 2000 ത്തോളം മാത്രമേ ഭക്ഷ്യയോഗ്യമായതുള്ളൂ
കൂൺ കഴിക്കുന്നതിലൂടെ നല്ല ആരോഗ്യഗുണങ്ങൾ നമ്മുക്ക് ലഭിക്കുന്നു
ബി കോംപ്ലക്സ് വൈറ്റമിനുകൾ ധാരാളമായി കൂണിൽ
                            അടങ്ങിയിട്ടുണ്ട് 
ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും കൂൺ
                            കഴിക്കുന്നത് നല്ലതാണ്
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും  കൂൺ
                            സഹായകരമാണ്