കൂണുകളും ആരോഗ്യഗുണങ്ങളും

By-Athira Prakashan

കൂൺ അഥവാ മഷ്‌റൂം പണ്ടുകാലം മുതലേ നമ്മുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെട്ടിരുന്നു

സാധാരണയായി മാംസാഹാരം കഴിക്കാത്തവർ തങ്ങളുടെ ഡയറ്റിൽ മാംസാഹാരത്തിനു ബദലായി ഉൾപ്പെടുത്തുന്നവയാണ് കൂണുകൾ

ഹരിതകമില്ലാത്ത  കൂണുകളിൽ 2000 ത്തോളം മാത്രമേ ഭക്ഷ്യയോഗ്യമായതുള്ളൂ

കൂൺ കഴിക്കുന്നതിലൂടെ നല്ല ആരോഗ്യഗുണങ്ങൾ നമ്മുക്ക് ലഭിക്കുന്നു

ബി കോംപ്ലക്സ് വൈറ്റമിനുകൾ ധാരാളമായി കൂണിൽ അടങ്ങിയിട്ടുണ്ട് 

ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും കൂൺ കഴിക്കുന്നത് നല്ലതാണ്

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും  കൂൺ സഹായകരമാണ് 

Read more