By Darsana J
വിറ്റാമിൻ കുറവ്, ലിപ്സ്റ്റിക്, ഭക്ഷണക്രമം എന്നിവ ചുണ്ടിന്റെ
നിറംമാറ്റത്തിന് കാരണമാകും. ചർമത്തേക്കാൾ സെൻസിറ്റീവാണ്
ചുണ്ടുകൾ
ചുണ്ടുകളിലെ ഇരുണ്ടനിറം കുറയ്ക്കാൻ തേൻ നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകളിൽ തേൻ പുരട്ടാം
ചുണ്ടുകളിലെ വരൾച്ച കുറയ്ക്കാനും നല്ലനിറം ലഭിക്കാനും തൈര് മസാജ് ചെയ്യുന്നത് നല്ലതാണ്
ചുണ്ടുകളിലെ പിഗ്മെന്റേഷൻ കുറയ്ക്കാനും തിളക്കം കൂട്ടാനും കറ്റാർവാഴ ജെൽ ബെസ്റ്റാണ്. ഇതിൽ ഫ്ലേവനോയ്ഡ് ധാരാളമുണ്ട്
കിടക്കുന്നതിന് മുമ്പ് ചുണ്ടിൽ വെണ്ണയോ, നെയ്യോ പുരട്ടുന്നതും ഫലം ചെയ്യും
പാലും മഞ്ഞളും മികസ് ചെയ്ത് ചുണ്ടിൽ പുരട്ടുക. 10 മിനിട്ട് കഴിഞ്ഞ് ഇത് കഴുകികളഞ്ഞ് ലിപ് ബാം പുരട്ടാം, ഇത് ഗുണം ചെയ്യും
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക