മുടി വളർച്ച കൂട്ടാൻ
ഈ വിത്തുകൾ
കഴിയ്ക്കാം!
By Darsana J
ശരീരത്തിലെ പോഷകങ്ങളുടെ കുറവ് മൂലമാണ് മുടി കൊഴിച്ചിൽ
കൂടുന്നത്. ഇതിനായി ഭക്ഷണക്രമത്തിൽ വിത്തുകൾ കൂടി ചേർക്കുന്നത് ഗുണം ചെയ്യും
മത്തൻ വിത്തുകളിൽ സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലീനിയം,
കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്
ഫ്ലാക്സ് സീഡുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ
തലയോട്ടിയിലെ രക്തയോട്ടം കൂട്ടുന്നു
മുടി കൊഴിച്ചിൽ കുറയ്ക്കാനും പുതിയ മുടി വളരാനും സൂര്യകാന്തി
വിത്തുകൾ സഹായിക്കും. ഗാമാ-ലിനോലെനിക് ആസിഡ് ഇതിലുണ്ട്
ചിയ വിത്തുകളിൽ സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്.
മുടിയെ ആരോഗ്യത്തോടെ നിലനിർത്താൻ ഇത് സഹായിക്കും
ഉലുവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുടി വളർച്ചയെ
പ്രോത്സാഹിപ്പിക്കും, മുടി കൊഴിച്ചിൽ തടയും
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
Read More