lemon

നാരങ്ങാവെള്ളത്തിൻ്റെ പാർശ്വഫലങ്ങൾ 

android-chrome-192x192-ms-wvbtmelzxq.png
By Saranya Sasidharan
lemon soda

നാരങ്ങാ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്
എന്തൊക്കെയാണ് നാരങ്ങാ വെള്ളത്തിൻ്റെ പാർശ്വഫലങ്ങൾ? 

android-chrome-192x192-ms-wvbtmelzxq.png
lemon mint

നാരങ്ങ പോലുള്ള ഉയർന്ന അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ പല്ലിൻ്റെ ഇനാമലിനെ നശിപ്പിക്കുന്നു. പല്ലുകളെ സംരക്ഷിക്കുന്നതിന് നാരങ്ങാവെള്ളം കുടിച്ചതിന് ശേഷം വായ കഴുകുക

android-chrome-192x192-ms-wvbtmelzxq.png
lemon water

അൾസർ ഉള്ളവർ നാരങ്ങാ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്. നാരങ്ങാ അസിഡിറ്റിയാണ് ഇത് അൾസറിൻ്റെ സ്ഥിതി വഷളാക്കുന്നു 

ചെറുനാരങ്ങ വെള്ളം ഒരു നേരിയ ഡൈയൂററ്റിക് ആണ്, ഇത് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു

നാരങ്ങാവെള്ളം അമിതമായി കുടിക്കുന്നത് നെഞ്ചെരിച്ചിൽ, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും

നാരങ്ങ ചിലർക്ക് അലർജിക്ക് കാരണമാകുന്നു, അവർ നാരങ്ങാവെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്

നാരങ്ങയോ അല്ലെങ്കിൽ നാരങ്ങവെള്ളമോ കഴിക്കുമ്പോൾ വളരെ മിതമായി കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് ഹാനികരമല്ല എന്ന് മാത്രമല്ല നല്ലതുമാണ് 

Read More