Saranya Sasidharan
മഞ്ഞൾ പാൽ അമിതമായി കുടിക്കുന്നത് വയറ് വേദനയ്ക്ക് കാരണമാകുന്നു
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ വളറിളക്കത്തിന് കാരണമായേക്കാം
അമിതമായി കഴിക്കുന്നത് ശരീരത്തിൽ വിവിധ തരത്തിലുള്ള അലർജിക്ക്
കാരണമായേക്കാം
മഞ്ഞൾ അമിതമായി കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു
മഞ്ഞൾ പാൽ ഗർഭിണികൾ കുടിക്കുന്നത് ഗർഭാശയത്തിൽ വേദനയും അസ്വസ്ഥതയും
ഉണ്ടാക്കുന്നു.
അര ടീസ്പൂൺ തേനിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും
ചേർക്കുന്നത് നല്ലതാണ്.