By Darsana J
ബിസിനസ് തുടങ്ങുമ്പോൾ ആ മേഖലയെ കുറിച്ച് കാര്യമായ ധാരണയോ എക്സ്പീരിസൻസോ ഇല്ലെങ്കിൽ
പരാജയപ്പെടാൻ സാധ്യത കൂടുതലാണ്
മുട്ടയ്ക്കും മാസത്തിനും കോഴി, കാട, താറാവ് എന്നിവയെ
വളർത്തുന്നതിനെയാണ് പൗൾട്രി ഫാമിംഗ് എന്ന് പറയുന്നത്
ചെറുതിൽ നിന്നും തുടങ്ങണം. ഫാമുകൾ സന്ദർശിച്ചും വളർത്തുന്ന രീതി നിരീക്ഷിച്ചും
തുടക്കക്കാർ കാര്യങ്ങൾ മനസിലാക്കണം
ബ്രോയ്ലർ കോഴികളെ ഇറച്ചിയ്ക്കും ലെയർ കോഴികളെ മുട്ടയ്ക്കുമാണ് വളർത്തുന്നത്.
എന്തിന് വളർത്തണം എന്ന് ആദ്യം തീരുമാനിക്കണം
പ്രാദേശിക വിപണിയെ കുറിച്ച് അറിവുണ്ടായിരിക്കണം. കസ്റ്റമറെ എങ്ങനെ കണ്ടെത്തണം, ഉൽപന്നങ്ങൾ എങ്ങനെ നൽകണം ഇക്കാര്യങ്ങൾ മനസിലാക്കണം
മുതൽമുടക്കിനെ കുറിച്ചും ലാഭത്തെ കുറിച്ചും കൃത്യമായ പ്ലാനിംഗ് വേണം. വളരെ ചെറിയ രീതിയിൽ ബിസിനസ് ആരംഭിക്കാം
കരിങ്കോഴി, തലശ്ശേരിക്കോഴി, അരിക്കോഴി, തിത്തിരിക്കോഴി, നേക്കഡ്‌നെക്ക്,
അസീല്‍ എന്നിവ നാടൻ കോഴികളാണ്
ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, കാവേരി, ഗ്രാമപ്രിയ, കൈരളി, ഗിരിരാജ, വനരാജ, കലിംഗ
ബ്രൗണ്‍ എന്നിവ ഉൽപാദനശേഷി കൂടിയവയാണ്
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക