ബെറിപ്പഴങ്ങളും ആരോഗ്യഗുണങ്ങളും

By- Athira Prakashan

നാരുകൾ, വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റ് പോളിഫെനോൾ എന്നിവയാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബെറി പഴങ്ങളിൽ ഒന്നാണ് സ്ട്രോബെറി

ഇവ ശരീരത്തിനാവശ്യമായ പ്രതിരോധശേഷി നൽകുകയും രക്തസമ്മർദ്ദംനിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു

ബ്ലൂബെറികളെ പലപ്പോഴും "സൂപ്പർഫുഡ്" എന്നാണ് വിശേഷിപ്പിക്കുന്നത്

ഇവ ഓർമശക്തി മെച്ചപ്പെടുത്താനും  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു

ക്രാൻബെറികളിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്

യു ടി ഐ (മൂത്രാശയ അണുബാധ) തടയുന്നതിൽ ക്രാൻബെറികൾ വളരെയധികം സഹായകരമാണ്

Read more