കൂടുതൽ അറിയാം 
                    
                    മൂത്രത്തിൽ കല്ലിനെ എങ്ങനെയൊക്കെ പ്രതിരോധിക്കാം?
                    
                 
             
                
              
               
                
                    ആൻറി ഓക്സിഡൻറുകളും ഔഷധ ഗുണങ്ങളും നിറഞ്ഞ തുളസി നീര് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം
                        നിലനിർത്താനും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത തടയാനും സഹായിക്കുന്നു
                    
                 
              
               
                
                    മാതളനാരങ്ങ ജ്യൂസിൽ ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത്
                        നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് കല്ലുകളും മറ്റ് വിഷവസ്തുക്കളും പുറന്തള്ളാൻ സഹായിക്കുന്നു
                    
                 
              
               
                
                    മൂത്രപ്രവാഹം വർദ്ധിപ്പിച്ച് വൃക്കയിലെ കല്ലുകളെ ചികിത്സിക്കാൻ സഹായിക്കുന്ന
                        ആയുർവേദത്തിലെ ഒരു പ്രധാന ഘടകമാണ് ഡൈയൂററ്റിക് ഗുണങ്ങളാൽ നിറഞ്ഞ, മുതിര
                    
                 
              
               
                
                    ആപ്പിൾ സിഡെർ വിനെഗറിലെ അസറ്റിക് ആസിഡ് വൃക്കയിലെ കല്ലുകൾ അലിയിക്കാൻ സഹായിക്കുന്ന
                        ഒന്നാണ്. ഇതിലെ ഉയർന്ന അളവിലുള്ള വിറ്റാമിനുകളായ ബി, സി എന്നിവ നിങ്ങളുടെ വൃക്കകളുടെ നിന്ന്
                        മാലിന്യങ്ങൾ പുറന്തള്ളുന്നു 
                    
                 
              
               
                
                    സിട്രേറ്റ് എന്ന രാസവസ്തു നിറഞ്ഞ നാരങ്ങയ്ക്ക് കാൽസ്യം കല്ലുകൾ ഉണ്ടാകുന്നത്
                        തടയാനും ചെറിയ കല്ലുകൾ എളുപ്പത്തിൽ കടന്നുപോകാൻ അനുവദിക്കുന്നതിലൂടെ അവയെ തകർക്കാനും കഴിയും
                    
                    
                 
              
               
                
                    കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
                    
                 
            Read More