ചുണ്ടുകൾ വരണ്ട്  പൊട്ടാതിരിക്കാൻ വഴികൾ
                     By Darsana J
                    
                 
              
               
                
                    
                    മഞ്ഞുകാലത്താണ് ചുണ്ടുകൾ കൂടുതൽ വരണ്ട് പൊട്ടുന്നത്. ലിപ് ബാം യൂസ്
                        ചെയ്യുന്നതിനൊപ്പം മറ്റുചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
                    
                    
                 
              
               
                
                    
                    ശുദ്ധമായ വെളിച്ചെണ്ണ ദിവസവും ചുണ്ടിൽ പുരട്ടാം. ഉരുക്കെണ്ണയും നല്ലതാണ്
                    
                    
                 
              
               
                
                    
                    വാസ്ലിൻ തേയ്ക്കുന്നതിന് മുമ്പ് ചുണ്ടിൽ തേൻ തേയ്ക്കുന്നത് നല്ലതാണ്
                    
                    
                 
              
               
                
                    
                    കറ്റാർവാഴയുടെ ജെൽ ചുണ്ടിൽ തേയ്ക്കുന്നത് ചുണ്ടിലെ ജലാംശം നിലനിർത്തും
                    
                    
                 
              
               
                
                    
                    പഞ്ചസാര തേൻ സ്ക്രബ് നല്ലൊരു പരിഹാരമാണ്. ആഴ്ചയിൽ 2-3 തവണ ഇങ്ങനെ ചെയ്യാം
                    
                    
                 
              
               
                
                    
                    ശുദ്ധമായ വെണ്ണ ചുണ്ടുകളിൽ തേയ്ച്ച ശേഷം 1 മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം
                    
                    
                 
              
               
                
                    
                    കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
                    
                 
            Read More