വെറുംവയറ്റിൽ ചായ
കുടിക്കാമോ?
                    
                    BY DARSANA J
                    
                 
             
                
              
               
                
                    
                    രാവിലെ ഉറക്കമുണരുമ്പോൾ തന്നെ ചായ കുടിക്കാനാണ് പലർക്കും ഇഷ്ടം! എന്നാൽ ഈ
                        ശീലങ്ങൾ ആരോഗ്യത്തെ ബാധിച്ചേക്കാം!!
                    
                 
             
                
              
               
                
                    
                    വെറുംവയറ്റിലെ ചായകുടി ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കും.
                        ദഹനക്കുറവ്, വയറ്റിലെ അസ്വസ്ഥത എന്നീ പ്രശ്നങ്ങൾ ഉണ്ടാകും
                    
                 
             
                
              
               
                
                    
                    രാവിലെ ഏണീക്കുമ്പോൾ കോർട്ടിസോളിന്റെ (സ്ട്രെസ് ഹോർമോൺ) അളവ്
                        കൂടുതലായിരിക്കും. കഫീൻ കൂടിയായാൽ നെഞ്ചെരിച്ചിൽ വരാൻ സാധ്യതയുണ്ട് 
                    
                 
             
                
              
               
                
                    
                    വെറും വയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കാം. ഇത് ശരീരത്തിലെ
                        ജലാംശം വര്‍ദ്ധിപ്പിക്കുന്നു, മെറ്റബോളിസം വേഗത്തിലാക്കുന്നു
                    
                 
             
                
              
               
                
                    
                    ദിവസത്തില്‍ രണ്ട് കപ്പിൽ കൂടുതൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന്
                        നല്ലതല്ല. വൈകുന്നേരത്തിന് ശേഷം ചായ കുടിയ്ക്കരുത്
                    
                 
             
                
              
               
                
                    
                    ചായ കുടിക്കുന്നവർ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് നല്ലതാണ്
                    
                 
             
                
              
               
                
                    
                    കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
                    
                 
             
                
            Read More