പതിവായി ഉണക്കമുന്തിരി കഴിച്ചാൽ എന്ത് സംഭവിക്കും?
By Darsana J
ഉണക്കമുന്തിരിയില്‍ വിറ്റമിന്‍ സി, മിനറല്‍സ്, അയണ്‍,
പൊട്ടാസ്യം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു
വ്യായാമം ചെയ്യുന്നതിന് മുമ്പ് ഉണക്കമുന്തിരി കഴിച്ചാൽ
എനർജി ലഭിക്കും. ഒരിക്കലും അമിതമായി കഴിക്കരുത്
നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനം സുഗമമാക്കുന്നു, മലബന്ധ
പ്രശ്നങ്ങള്‍ തടയുന്നു
എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താൻ സഹായിക്കുന്നു. എല്ല്
തേയ്മാനം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു
കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം
കുറയ്ക്കാനും ഉണക്കമുന്തിരി നല്ലതാണ്
പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവ്
കുറയ്ക്കും.
വിളർച്ച നിയന്ത്രിക്കും
ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിവുള്ളതിനാൽ വായ്നാറ്റം
മാറാൻ ഉണക്കമുന്തിരി കഴിയ്ക്കാം
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
Read More