കാർഷിക സർവകലാശാലയിലെ ഇൻസ്‌ട്രക്ഷണൽ ഫാമിൽ ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ 3 ദിവസത്തെ പരിശീലന പരിപാടി .

21, December 2018 - 23, December 2018

Hi-tech Research and Training unit Hall ,vellanikkara

മണ്ണ് ഉപയോഗിക്കാതെ പൂര്‍ണമായും വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാന്‍ സാധിക്കുന്ന നൂതന കൃഷിരീതിയായ ഹൈഡ്രോപോണിക്‌സ്, വിഷയത്തെപ്പറ്റി 3 ദിവസത്തെ പരിശീലന പരിപാടി വെള്ളാനിക്കരയിലെ Hi-tech Research and Training unit Hall ല്‍ ഡിസംബര്‍ 21 മുതല്‍ 23 വരെ നടത്തുന്നതാണ്

.വിവിധതരം ഹൈഡ്രോപോണിക്‌സ് സിസ്റ്റം, അക്വാപോണിക്‌സ് സിസ്റ്റത്തിന്റെ രൂപകല്‍പ്പനകള്‍, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍,ഇന്‍സ്റ്റലേഷന്‍, രോഗകീടനിയന്ത്ര...കീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും.കൂടുതൽ വിവരങ്ങൾക്ക് 7025498850 എന്ന നമ്പറിൽ ബന്ധപ്പെടുക(9 am to 4 pm) 

CommentsMore Events

Krushi Mahotsav 2018

25, January 2019 - 29, January 2019

Dongare Vastigruha Ground, Gangapur road, Nasik

FARM TIPS

തലമുടിയിൽ നിന്നും മികച്ച വളം തയ്യാറാക്കാം         

January 01, 2019

തലമുടി അതിന്റെ തനതു രൂപത്തിൽ നശിക്കാൻ വളരെ വർഷങ്ങൾ തന്നെ എടുക്കുന്ന ഒന്നാണ് അതുകൊണ്ട് തന്നെ ബ്യൂട്ടി പാർലറുകളിൽ നിന്നും ബാർബർഷോപ്പുകളിൽ നിന്നും പുറന…

കൃഷിയും വന്യമൃഗങ്ങളും

December 22, 2018

നമ്മുടെ കൃഷിയിടങ്ങളില്‍ നല്ലൊരു ശതമാനം പലപ്പോഴും കൃഷിയും വന്യമൃഗങ്ങളും വനമേഖലകളോടടുത്തായിരിക്കും.

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…


CopyRight - 2019 Krishi Jagran Media Group. All Rights Reserved.