ക്ഷീര സംഘം സെക്രട്ടറി/ക്ലാര്‍ക്കുമാര്‍ക്കുള്ള പരിശീലനം

10, July 2018 - 12, July 2018

Kannur

ബേപ്പൂര്‍, നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി/ ക്ലാര്‍ക്ക്മാര്‍ക്ക്  മൂന്നുദിവസത്തെ പരിശീലനം നടത്തും.  ജൂലൈ 10 മുതല്‍ 12 വരെയാണ്  പരിശീലനം.  താല്‍പര്യമുളളവര്‍ 10 ന് രാവിലെ 10 മണിക്ക് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, ക്ഷീരസംഘത്തില്‍ നിന്നുള്ള കത്തും, 15 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 0495 2414579

Comments



More Events

FARM TIPS

എലിയെ കൊല്ലാന്‍ ശീമക്കൊന്ന

September 20, 2019

പച്ചിലവളമായും വിറകായും .മണ്ണൊലിപ്പ് നിയന്ത്രണത്തിനുമെല്ലാം പേരു കേട്ട ശീമക്കൊന്നയ്ക്ക് എലിയെ കൊല്ലാന്‍ കഴിയുമെന്നത് പുതിയ കണ്ടുപിടുത്തം .എലിയെ കൊല്ലാന…

കോവല്‍

September 19, 2019

സാധാരണയായി കോവല്‍ തണ്ട് മുറിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്.നല്ല വിളവു നല്‍കുന്ന മാതൃ ചെടിയില്‍ നിന്ന് 30-40 സെന്റിമീറ്റര്‍ നീളവും രണ്ടു സെന്റിമീറ്റ…

മണ്ണറിഞ്ഞു വളം ചേര്‍ക്കണം

September 06, 2019

രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ ഘടന തന്നെ മാറ്റി മറിച്ചിരിക്കുന്നു. കര്‍ഷകന്‍ വളം തിരഞ്ഞെടുക്കുമ്പോള്‍ അത് മണ്ണിനെ ഹനിക്കുന്നതാകരുത്. ജനനവും വളര്‍…


CopyRight - 2019 Krishi Jagran Media Group. All Rights Reserved.