ഒച്ചിനെ നിയന്ത്രിക്കാന്‍ കോള

Monday, 04 December 2017 03:31 By KJ KERALA STAFF
കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ ഒരു പാനീയം എന്നതിനപ്പുറം കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെ നിയന്ത്രിക്കാന്‍ പ്രയോജനപ്പെടുത്താം.  പഴയ നാണയങ്ങളും ആഭരണങ്ങളും കഴുകി തിളക്കമുള്ളതാക്കാം. നിങ്ങളുടെ തറയും ടോയ്ലറ്റും വൃത്തിയാക്കാം.

ഒരു പരന്ന പാത്രത്തില്‍ ബിയറോ കോളയോ ഒഴിച്ചു തോട്ടത്തില്‍ അല്‍പ്പം ആഴത്തില്‍ വയ്ക്കുക. ഒച്ചുകള്‍ കൂട്ടമായി വന്ന് അതില്‍ വീണ് മരണമടയും. 
ഉറുമ്പിൻ്റെ യും  പാറ്റയുടെയും പുറത്ത് സ്പ്രേ ചെയ്താലും അവ നശിക്കും.കോളയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡാണ് ഈ സവിശേഷ ശക്തി നല്‍കുന്നത്. ചെടികളില്‍ തളിക്കുമ്പോള്‍ മിത്രകീടങ്ങളെ ആകര്‍ഷിക്കാനും ഇതിൻ്റെ  മധുരം സഹായിക്കും.

CommentsMore Farm Tips

Features

സോജന്റെ ആടുജീവിതം

October 01, 2019 Cover Story

കേരള സര്‍ക്കാരിന്റെ 2016-17 ലെ ഏറ്റവും മികച്ച യുവ കര്‍ഷക അവാര്‍ഡ് സോജന്‍ ജോര്‍ജ് എന്ന കര്‍ഷകനായിരുന്നു മുണ്ടക്കയം പുലിക്കുന്നേല്‍ 'ഗോട്ട്‌സ് വില്ലയില്…

വിവിധ അഗ്രി സ്റ്റാർട്ട്പ്പുകൾ തരംഗമാവുന്നു

September 26, 2019

കാർഷിക സർവകലാശാലയുടെ ഇൻക്യുബേഷൻ സെന്ററിൽ സമാപിച്ച പരിശീലനത്തിൽ ആകർഷകമായി വിവിധ സ്‌റ്റാർട്ട്പ്പുകൾ.പരിശീലനത്തിൽ പങ്കെടുത്തത് 42 യുവ സംരംഭകരാണ്..

ചക്കകൊണ്ട് മലയോര ഗ്രാമത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് മൂവർ സംഘം

September 25, 2019

നമ്മുടെ തനതുഫലമായ ചക്കകൊണ്ട് മലയോര ഗ്രാമത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് വളയം കല്ലുനിരയിലെ വി.കെ. രാഗേഷ്, സി.എച്ച്. ജിഗേഷ്, വി. വിനു . എന്നീ മൂവർ സംഘം.…

Events


CopyRight - 2019 Krishi Jagran Media Group. All Rights Reserved.