ഉള്ളിത്തൊലി കീടനാശിനി

Friday, 11 August 2017 02:57 By KJ KERALA STAFF
onion peel

പാഴാക്കിക്കളയുടെ ചുവന്നുള്ളി, വെളുത്തുള്ളി തൊലികളും അഗ്രഭാഗവുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തില്‍ ഇട്ടുവച്ച് വെള്ളം ഒഴിച്ച് വയ്ക്കുക. ഒരാഴ്ച കഴിയുമ്പോള്‍ നല്ലപോലെ ഞവിടി പിഴിഞ്ഞ് അരിച്ചെടുക്കുക. ഇവ ചെടികളില്‍ സ്‌പ്രേ ചെയ്യാം. ലായനിയുടെ രൂക്ഷഗന്ധവും നീറ്റലും കീടങ്ങളെ അകറ്റും. 

CommentsMore Farm Tips

Features

ജൈവ വിപ്ലവത്തിലൂടെ ഉജ്ജ്വല വിജയവുമായി കൊടിയത്തൂര്‍ സഹോദരങ്ങള്‍

October 16, 2019 Success Story

റിട്ടയര്‍മെന്റ് ജീവിതം സമൂഹനന്മയ്ക്കായി ഉഴിഞ്ഞവെച്ച രണ്ട് സഹോദരങ്ങളുടെ കഥയാണ് മലപ്പുറത്തെ OrganiGrow എന്ന സ്ഥാപനത്തിന് പറയാനുള്ളത്. മലപ്പുറം ജില്ലയിലെ…

സോജന്റെ ആടുജീവിതം

October 01, 2019 Cover Story

കേരള സര്‍ക്കാരിന്റെ 2016-17 ലെ ഏറ്റവും മികച്ച യുവ കര്‍ഷക അവാര്‍ഡ് സോജന്‍ ജോര്‍ജ് എന്ന കര്‍ഷകനായിരുന്നു മുണ്ടക്കയം പുലിക്കുന്നേല്‍ 'ഗോട്ട്‌സ് വില്ലയില്…

വിവിധ അഗ്രി സ്റ്റാർട്ട്പ്പുകൾ തരംഗമാവുന്നു

September 26, 2019

കാർഷിക സർവകലാശാലയുടെ ഇൻക്യുബേഷൻ സെന്ററിൽ സമാപിച്ച പരിശീലനത്തിൽ ആകർഷകമായി വിവിധ സ്‌റ്റാർട്ട്പ്പുകൾ.പരിശീലനത്തിൽ പങ്കെടുത്തത് 42 യുവ സംരംഭകരാണ്..

Events


CopyRight - 2019 Krishi Jagran Media Group. All Rights Reserved.