ഉറുമ്പിനെ തുരത്താനുള്ള പൊടിക്കൈകൾ

Thursday, 01 February 2018 12:00 By KJ KERALA STAFF
ash

* ഒരു കിലോഗ്രാം ചാരത്തിൽ കാലക്കി ഒരു ഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേർത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളിൽ വിതറുക.
   ഈ മിശ്രിതത്തിൻ്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.* കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞൾപ്പൊടി, ഉപ്പ് തുടങ്ങിയവ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.

dried mint leaves

* പുതിന ഉണക്കിപ്പൊടിച്ചത് വെള്ളത്തിൽ കലർത്തി സ്‌പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.

baking soda

* ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി സ്‌പ്രേ ചെയ്യുന്നതും ഉറുമ്പുകളെ അകറ്റും.

Talcum powder

* ഉറുമ്പുകളുള്ളിടത്ത് ടാൽകം പൗഡർ വിതറുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.

Lemon Juice

* ചെറുനാരങ്ങാനീര് വെള്ളത്തിൽ ഉറുമ്പുകളുള്ളിടത്ത് സ്‌പ്രേ ചെയ്യുന്നതു ഉറുമ്പുകളെ അകറ്റും.

Vinegar
* വൈറ്റ് വിനാഗിരി വെള്ളത്തിൽ കലക്കി സ്പ്രേചെയ്യുക.

Soap Water

* സോപ്പ് വെള്ളം സ്പ്രേചെയ്യുക.

kerosene

* മണ്ണെണ്ണ, വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക. ഉറുമ്പുകൾ ചാകും.

CommentsMore Farm Tips

Features

അഗ്രിക്കള്‍ച്ചര്‍ ബിരുദം ICAR (AIEEA)-UG, PG എന്‍ട്രന്‍സ് ഇപ്പോള്‍ അപേക്ഷിക്കാം

April 22, 2019 Feature

ഉയർന്ന ജോലി സാധ്യതതയും , അവസരങ്ങളുമാണ് കോഴ്‌സ്  പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്നത് . ഈ അവസരം നഷ്ട്ടപെടുത്താതിരിക്കുക.

ആഞ്ഞിലി  വൃക്ഷ രാജാവ്

April 12, 2019 Feature

കണ്ണെത്താ ഉയരത്തിൽ വളര്ന്നു നിൽക്കുന്ന ആഞ്ഞിലിമരവും. ചക്കയുടെ മിനിയേച്ചർ രുചികുടുക്കകളായ ആഞ്ഞിലിച്ചക്കയുടെ രുചിയും പലർക്കും ഗൃഹാതുരത്വം നൽകുന്ന ഓർമയാണ…

സംരംഭം -  നോൺ വെജ് കൂട്ടുകൾ 

April 11, 2019 Feature

മൽസ്യ മാംസ ഉപഭോഗത്തിൽ കേരളജനത മുന്നിൽ തന്നെയാണ്.

Events


CopyRight - 2019 Krishi Jagran Media Group. All Rights Reserved.