By Darsana J
തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ് തേൻ. നാരങ്ങാനീരും 2 ടീസ്പൂൺ തേനും ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിയ്ക്കുന്നത് നല്ലതാണ്
ചുക്ക്, ജീരകം, പഞ്ചസാര എന്നിവ മിക്സ് ചെയ്ത് കഴിച്ചാൽ ചുമ കുറയും. ചുക്കും ശർക്കരയും എള്ളും ചേർത്ത് കഴിയ്ക്കുന്നതും നല്ലതാണ്
പുതിന ചായ കുടിയ്ക്കുകയോ പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുകയോ ചെയ്യാം
തുളസിയിലയും 1 കഷണം ഇഞ്ചിയും പൊടിച്ച കുരുമുളകും 1 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കുടിയ്ക്കാം. തൊണ്ട വേദനയ്ക്കും കഫക്കെട്ടിനും നല്ലതാണ്
ചിക്കൻ/വെജിറ്റബിൾ സൂപ്പ് ചെറുചൂടോടെ കുടിയ്ക്കുന്നത് ചുമ കുറയ്ക്കും
ഉപ്പ് ചെറുചൂടുവെള്ളത്തിൽ ചേർത്ത് കവിൾ കൊള്ളുന്നത് ചുമ കുറയ്ക്കും
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക