കൂടുതൽ അറിയാം
ക്വിനോവ സ്ത്രീകളുടെ ടെസ്റ്റോസ്റ്റിറോൺ തുല്യമായി നിലനിർത്താൻ സഹായിക്കുന്നു ഇതിലെ ഉയർന്ന അളവിലുള്ള പ്രോട്ടീൻ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഫ്ളാക്സ് സീഡുകൾ ആർത്തവം ക്രമമായി വരുന്നതിനും, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാതിരിക്കാനും സഹായിക്കുന്നു
മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ ഹോർമോൺ ബാലൻസിംഗ് പോഷകങ്ങൾ അടങ്ങിയ ചെറികൾ ശാന്തമായ ഉറക്കം തരുന്നു
അവോക്കാഡോ ഈസ്ട്രജന്റെ അളവ് കുറയ്ക്കാനും അണ്ഡോത്പാദനത്തെയും ആർത്തവചക്രത്തെയും നിയന്ത്രിക്കുന്നതിന് വേണ്ട ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുകയും ചെയുന്നു
പോളി മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ നട്സ് ഹോർമോൺ ഉൽപ്പാദനത്തിനും രക്തക്കുഴലുകളുടെ ആരോഗ്യം നിയന്ത്രിക്കുന്നു
സെലിനിയം കൊണ്ട് സമ്പുഷ്ടമായ നട്സ് നിങ്ങളുടെ മൊത്തത്തിലുള്ള തൈറോയ്ഡ് ആരോഗ്യത്തെ സഹായിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളോടൊപ്പം തുടരുക
Thank you!