ലക്ഷണങ്ങൾ അവഗണിക്കരുത്!
സെർവിക്കൽ കാൻസർ
By Darsana J
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്
(HPV) മിക്ക
സെർവിക്കൽ കാൻസറുകളുടെയും കാരണം
സെർവിക്കൽ കാൻസർ കാരണങ്ങളും ലക്ഷണങ്ങളും
പ്രതിരോധ ശേഷിയനുസരിച്ച് വൈറസ് ശരീരത്തിൽ നിന്ന് പോയേക്കാം, എന്നാൽ ചിലരിൽ
മാത്രമാണ് വൈറസ് മൂലം സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്
എച്ച്പി വൈറസിലുള്ള 16, 18 സ്ട്രെയിനുകൾ സെർവിക്കൽ കാൻസർ രോഗികളിൽ കാണപ്പെടുന്നു
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തോ, ശേഷമോ ഉണ്ടാകുന്ന രക്തസ്രാവമാണ് പ്രധാന
ലക്ഷണം
യോനിയിൽ നിന്നുണ്ടാകുന്ന ദുർഗന്ധമുള്ള വൈറ്റ് സ്റ്റാർച്ച് ശ്രദ്ധിക്കണം
9-14 വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 2 ഡോസ് എച്ച്പിവി വാക്സിൻ എടുക്കാം. 15
വയസിന് ശേഷവും നൽകാം
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
Read More