സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാൻ
ഈസി ടിപ്സ്

By Darsana J

അത്താഴത്തിന് നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കിയാലോ? ഓരോ ഇടങ്ങളിലും വ്യത്യസ്ത രീതിയിലാണ് ചപ്പാത്തി ഉണ്ടാക്കുന്നത്. ഈ പൊടിക്കൈകൾ ഒന്ന് പ്രയോഗിച്ചു നോക്കൂ.. 

ചപ്പാത്തി ഉണ്ടാക്കാൻ പ്രത്യേകം തവ ഉപയോഗിക്കുന്നതാണ് നല്ലത്. ദോശ തവയിൽ ഒരിക്കലും ചപ്പാത്തി ചൂടാക്കരുത്

ചപ്പാത്തി മാവ് കുഴയ്ക്കാൻ തണുത്ത വെള്ളം ഉപയോഗിക്കരുത്. ചൂടുവെള്ളത്തിൽ കുറച്ച് കുറച്ച് മാവ് ഇട്ട് വേണം മിക്സ് ചെയ്യാൻ

മാവ് കുഴച്ചതിനു ശേഷം
15 മിനിട്ട് - 1 മണിക്കൂർ വരെ മാറ്റി വയ്ക്കാം

തവ നല്ലതുപോലെ ചൂടായതിനു ശേഷം മാത്രം ചപ്പാത്തി ഇടണം. മൂന്ന് തവണയിൽ കൂടുതൽ ചപ്പാത്തി തിരിച്ച് ഇടരുത്, ഡ്രൈ ആകും

ചപ്പാത്തി നേരിട്ട് കാസറോളിൽ വയ്ക്കുന്നതിന് പകരം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് വച്ചാൽ കൂടുതൽ മയം കിട്ടും

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

Read More