1. News

മാലിന്യസംസ്കരണത്തിന് ചിറ്റൂർ മാതൃക  

കേരളത്തിൽ ആദ്യമായി ജൈവമാലിന്യ സംസ്കരണത്തിന്റെ പുതിയ മാതൃകയുമായി ചിറ്റൂർ-തത്തമംഗലം നഗരസഭ രംഗത്ത്. 24 മണിക്കൂറിനുള്ളിൽ ജൈവ മാലിന്യം തികച്ചും വൈദ്യുതികരണത്തിലൂടെ ഓർഗാനിക് കമ്പോസ്റ്റ് വളമാക്കി മാറ്റാൻകഴിവുള്ള അത്യാധുനിക സംവിധാനത്തിന് ചിറ്റൂർ നഗരസഭയിൽ തുടക്കമായി.

KJ Staff

ഇക്കോമാൻ-ഫൂഡി എന്ന ഈ യന്ത്രത്തിന്റെ മാതൃക ചിറ്റൂർ മുനിസിപ്പാലിറ്റിയിൽ എത്തിയതോടെ കേരളത്തിലെ വിവിധ പഞ്ചായത്ത്-നഗരസഭ പ്രതിനിധികളും സന്ദർശിക്കാൻ ചിറ്റൂരിലെത്തിതുടങ്ങി. ഈ സംവിധാനം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു കല്യാണമണ്ഡപത്തിൽ സ്ഥാപിക്കാനാണ് ആദ്യനീക്കം. അവിടെ വരുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റും വളരെ കുറച്ചു സമയംകൊണ്ട് സംസ്കരിക്കാനാവുമെന്നാണ് പ്രതീക്ഷ. സംസ്ഥാനതലത്തുതന്നെ മാലിന്യ സംസ്കരണത്തിന് മികച്ച പ്രവര്‍ത്തനമാണ് ചിറ്റൂര്‍ നഗരസഭ നടത്തുന്നത്.
English Summary: Waste management at Chittor

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds