ശബരിമല തീർത്ഥാടനം : പരിസ്ഥിതി സൗഹൃദ യത്നങ്ങൾക്ക് തുടക്കം

Tuesday, 14 November 2017 01:09 By KJ KERALA STAFF

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവം പരിസ്ഥിതി സൗഹൃമായും വൃത്തിയുള്ളതുമായിരിക്കുവാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. 

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സമഗ്ര ശുചിത്വ പദ്ധതി രൂപീകരണ സെമിനാര്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് സെമിനാറില്‍ പങ്കെടുത്തത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികളും സെമിനാറില്‍ രൂപപ്പെട്ടു. 

സെമിനാറിന് സംസ്ഥാന ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. റ്റി. ഷാജി, പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷാ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

CN Remya Chittettu Kottayam, #KrishiJagran

CommentsMore from Pathanamthitta

ജലസുരക്ഷയുടെ പ്രാധാന്യം തീര്‍ഥാടകരില്‍ എത്തിക്കുന്നതിന്  പ്രത്യേക ബോധവത്കരണം നടത്തും: മന്ത്രി മാത്യു ടി. തോമസ്

ജലസുരക്ഷയുടെ പ്രാധാന്യം തീര്‍ഥാടകരില്‍ എത്തിക്കുന്നതിന്  പ്രത്യേക ബോധവത്കരണം നടത്തും: മന്ത്രി മാത്യു ടി. തോമസ് ജലസുരക്ഷയുടെ പ്രാധാന്യം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുള്‍പ്പെടെയുള്ള തീര്‍ഥാടകരില്‍ എത്തിക്കുന്നതിന് ജലവിഭവ വകുപ്പ് വിപുലമായ പ്രചാരണ പരിപാടികള്‍ സന്നിധാനത്തും പമ്പയിലും നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി …

November 16, 2017

ശബരിമല തീര്‍ഥാടനം: പമ്പയില്‍ മില്‍മയുടെ സ്റ്റാള്‍ സജ്ജീകരിക്കും; മിഷന്‍ഗ്രീന്‍: ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്തു

ശബരിമല തീര്‍ഥാടനം: പമ്പയില്‍ മില്‍മയുടെ സ്റ്റാള്‍ സജ്ജീകരിക്കും; മിഷന്‍ഗ്രീന്‍: ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്തു ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയില്‍ മില്‍മയുടെ സ്റ്റാള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തീര്‍ഥാടന കാലയളവില്‍ ക്ഷീരസഹകരണ സംഘങ്ങളില്…

November 15, 2017

ശബരിമല തീർത്ഥാടനം : പരിസ്ഥിതി സൗഹൃദ യത്നങ്ങൾക്ക് തുടക്കം

ശബരിമല തീർത്ഥാടനം : പരിസ്ഥിതി സൗഹൃദ യത്നങ്ങൾക്ക്  തുടക്കം  ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവം പരിസ്ഥിതി സൗഹൃമായും വൃത്തിയുള്ളതുമായിരിക്കുവാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി.

November 14, 2017

FARM TIPS

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

November 18, 2017

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറി…

വാഴകൃഷി ആദായകരമാക്കാൻ  ചില പൊടിക്കൈകൾ

November 06, 2017

1) വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. 2) വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേ…

മല്ലിയിലയുടെ ആരോഗ്യവശങ്ങള്‍

October 11, 2017

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമു…


CopyRight - 2017 Krishi Jagran Media Group. All Rights Reserved.