1. Organic Farming

പച്ചക്കറികളിൽ കൂടുതൽ വേര് പിടിക്കാൻ ചകിരിച്ചോർ ജൈവവളം

ചകിരിച്ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന തികച്ചും പ്രകൃതി ദത്തമായ ജൈവ വളമാണിത്. കാർഷിക വിളകൾക്കും മറ്റും വളരാൻ അനുകൂല സാഹചര്യം ഒരുക്കുന്ന ഈ ജൈവവളം മണ്ണിനോടൊപ്പം ചേർത്ത് ഉപയോഗിക്കാം.

Arun T

ചകിരിച്ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന തികച്ചും പ്രകൃതി ദത്തമായ ജൈവ വളമാണിത്. കാർഷിക വിളകൾക്കും മറ്റും വളരാൻ അനുകൂല സാഹചര്യം ഒരുക്കുന്ന ഈ ജൈവവളം മണ്ണിനോടൊപ്പം ചേർത്ത് ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ വിലയിൽ കുടുതൽ ഗുണനിലവാരവും വളരെ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാവുന്ന ഒന്നാണിത്. ഇനി എവിടെയും ചെടികളെ വളർത്താം മണ്ണിനെ ഫലഭൂയിഷ്ടമാക്കാം.

ഇതിന്റെ സവിശേഷതകൾ

1) ഏത് മണ്ണിലും ഉപയോഗിക്കാം.
2) ഈർപ്പം നിലനിർത്താനുള്ള മണ്ണിന്റെ ശേഷി വർദ്ധിപ്പിക്കുന്നു.
മണ്ണിന്റെ സുക്ഷിരാവസ്ഥയെ മെച്ചപ്പെടുത്തി വേരോട്ടത്തെ സം
4) പ്രകൃതി ദത്തമായ ഹോർമോണുകളും എൻസൈമുകളും ഏറെ അനുയോജ്യം.
5) പരിസ്ഥിതിക്ക് ഏറെ അനുയോജ്യം.
6) മണ്ണിന്റെ സ്വാഭാവികത നിലനിർത്തുകയും കൂടുതൽ വിളവിനു സഹായിക്കുന്ന തരത്തിൽ മണ്ണിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
7) ലാന്റ്സ്കേപിംഗ്, ഹോർട്ടികൾച്ചറൽ, വിളകൾ, ചട്ടിയിൽ വളർത്തുന്ന സസ്യങ്ങൾ ഫ്ളവർബെഡ് എന്നിവക്കും ഉപയോഗിക്കാം.

തെങ്ങ് 6Kg/ ചെടി
വാഴ 5Kg/ ചെടി
കുരുമുളക് 5Kg/ ചെടി
കമുക് 5Kg/ ചെടി 1
റബ്ബർ 2Kg/ ചെടി
നെല്ല് 150Kg Bond
കപ്പ 2Kg ചെടി

വെറ്റില 2Kg/ ചെടി
തക്കാളി 0.3Kg ചെടി
പയർ 0.3Kg
പടവലം 0.5Kg
ചേന് 0.5Kg
മഞ്ഞൾ 0.1Kg
ഇഞ്ചി 0.1Kg
മുളക് 0.3Kg

വെണ്ട 0.3Kg
മാവ് 6Kg മരം
പൈനാപ്പിൾ 1Kg ചെടി
റോസ് 0.75Kg ചെടി
മുല്ല 0.3Kg ചെടി
ചെത്തി 6.3Kg ചെടി
ജമന്തി 0.3Kg/ ചെടി
തുളസി 0.3Kg

MOB:974592155 ,807520462

English Summary: For more root in plants use coirpith fertilizer : It helps in maintain growth

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds