1. Organic Farming

പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനായി "V-TRAP"

വെള്ളരി വർഗ വിളകളിൽ സാധാരണയായി കണ്ടുവരുന്ന കീടമാണ് കായീച്ച. കായ്ഫലമായിതുടങ്ങിയ വെള്ളരി വർഗവിളകളിൽ ഇവയുടെ ആക്രമണം ഉണ്ടാവുകയും കായ്കൾ നശിച്ചു പോവുകയും ചെയ്യുന്നു.

Arun T
പച്ചക്കറിയിലെ കായീച്ച
പച്ചക്കറിയിലെ കായീച്ച

പച്ചക്കറിയിലെ കായീച്ചകെണി

വെള്ളരി വർഗ വിളകളിൽ സാധാരണയായി കണ്ടുവരുന്ന കീടമാണ് കായീച്ച.കായ്ഫലമായിതുടങ്ങിയ വെള്ളരി വർഗവിളകളിൽ ഇവയുടെ ആക്രമണം ഉണ്ടാവുകയും കായ്കൾ നശിച്ചു പോവുകയും ചെയ്യുന്നു.

ഇത്തരം കായീച്ചകളെ നശിപ്പിക്കാനുള്ള പ്രകൃതി സൗഹൃദമായ ഒരു മാർഗമാണ് കായീച്ചക്കെണി.  പച്ചക്കറിതോട്ടങ്ങളിൽ ഈ കെണി വെക്കുന്നതിനാൽ ആണീച്ചകൾ ആകർഷിക്കപ്പെടുകയും നശിക്കുകയും ചെയ്യുന്നു..ഇത് വഴി കായീച്ചകളുടെ വംശവർധനവ് കുറയ്ക്കാൻ സഹായിക്കുന്നു.

പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനായി ഒരു കൂട്ടം പുതുസംരംഭകർ "V-TRAP" എന്ന പേരിൽ ഈ കെണി വിപണിയിലെത്തിച്ചിരിക്കുന്നു.150/- രൂപയാണ് വില.(ആവശ്യക്കാർക്ക് കൊറിയർ വഴി അയച്ചുതരുന്നു)

ഫോൺ:8157934012
വാട്സാപ്പ്:7025585934

English Summary: To trap vegetable attacking insects now there is V TRAP

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds