Government Schemes

മൽസ്യമേഖലയുടെ പുരോഗതിക് ഉപഗ്രഹ സാങ്കേതിക വിദ്യാ: പരിശീലനം ഡിസംബറിൽ

ഉപഗ്രഹസാങ്കേതിക വിദ്യ മത്സ്യമേഖലയുടെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുന്നതിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം യുവകർഷകർക്ക് പരിശീലനം നൽകും. സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി കടലിന്റെ ആവാസ വ്യവസ്ഥ
സംരക്ഷിക്കുന്നതിന് സർവ്വകലാശാല അധ്യാപകർ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ എന്നിവരെയാണ് CMFRA പരിശീലിപ്പിക്കുന്നത്. സമുദ്ര സമ്പത്ത് വർദ്ധിപ്പിക്കുക വഴി മത്സ്യ മേഖലയുടെ വികസനം എളുപ്പമാക്കുകയാണ് ലക്ഷ്യം. ഡിസംബർ ഒന്നിന് CMFRA യിൽ 21 ദിവസം നീളുന്ന വിന്റർ സ്കൂൾ തുടങ്ങും. സർവ്വകലാശാല/കോളേജ് അസി. പ്രഫസർമാർ, ഗവേഷണ സ്ഥാപനത്തിലെ സയന്റിസ്റ്റ് റാങ്കിലുള്ളവർ എന്നിവർക്ക് ഓൺലൈനായി അപേക്ഷിക്കാം 25 പേർക്കാണ് പ്രവേശനം ഫോൺ: 8547857036
Website,:
www.cbp.icar.gov.in
CBP.ICAR.GOV.IN


English Summary: fisheries training

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds