1. Health & Herbs

മലബന്ധമുണ്ടാകാനുള്ള മുഖ്യ കാരണങ്ങൾ

പല കാരണങ്ങളാലും മലബന്ധം ഉണ്ടാകാറുണ്ട്. ഇത് ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുറച്ചു കുടിക്കുക, എണ്ണയും മസാലകളും അമിതമായി കഴിക്കുക, തുടങ്ങിയ പല കരണങ്ങളുമുണ്ട് മലബന്ധമുണ്ടാകാൻ. ഇതിനെ കുറിച്ച് കൂടുതലറിയാം.

Meera Sandeep
Main causes of constipation
Main causes of constipation

പല കാരണങ്ങളാലും മലബന്ധം ഉണ്ടാകാറുണ്ട്. ഇത് ദൈനംദിന ജീവിതത്തെ  ബുദ്ധിമുട്ടിലാക്കുന്നു.  കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുറച്ചു കുടിക്കുക, എണ്ണയും മസാലകളും അമിതമായി കഴിക്കുക,  തുടങ്ങിയ പല കരണങ്ങളുമുണ്ട് മലബന്ധമുണ്ടാകാൻ. ഇതിനെ കുറിച്ച് കൂടുതലറിയാം.

-  നാരുകൾ കുറവുള്ള ഭക്ഷണം മലബന്ധത്തിന് കാരണമാകും. മലബന്ധമുള്ളവർക്ക് ഡോക്ടർമാർ ഔഷധരൂപത്തിൽ നാരുകൾ നിർദ്ദേശിക്കുന്നുണ്ട്.

-  എണ്ണയും മസാലകളും അമിതമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ മലബന്ധ പ്രശ്നം വർദ്ധിക്കുന്നു. ഇവയെല്ലാം കഴിക്കുന്നത് മലം വരണ്ടതാക്കുകയും മലബന്ധ പ്രശ്നം ഉണ്ടാവുകയും ചെയ്യുന്നു.

-  വെള്ളം കുടിയ്ക്ക് കുറവ് ഉണ്ടാകുമ്പോൾ നിർജ്ജലീകരണം സംഭവിക്കുന്നു. ഇതുമൂലം, മലം വരണ്ടുപോകുന്നു. മലവിസർജ്ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാവുകയും ചെയ്യുന്നു.

- ഹൈപ്പോതൈറോയ്ഡിസം അഥവാ തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കുറയുന്ന അവസ്ഥയിലും മലബന്ധം കൂടെക്കൂടെ അനുഭവപ്പെടാം. ദഹനപ്രശ്നങ്ങൾ മൂലം തന്നെയാണ് ഇതും ഉണ്ടാകുന്നത്.

English Summary: Main causes of constipation

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds