1. News

മികവിനെ ആദരിച്ച് ധന്യമായി ശ്രീ ശ്രീ രവിശങ്കർജിയുടെ അറുപത്തിയെട്ടാമത് ജന്മദിനാഘോഷം

വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു .

Arun T
പ്ലസ്ടു പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് വാങ്ങിച്ച മേഘ രതീഷിനെ MLA ശ്രീ .സി.ആർ മഹേഷ്‌ അനുമോദിക്കുന്നു
പ്ലസ്ടു പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് വാങ്ങിച്ച മേഘ രതീഷിനെ MLA ശ്രീ .സി.ആർ മഹേഷ്‌ അനുമോദിക്കുന്നു

ആര്ട്ട് ഓഫ് ലിവിങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർജിയുടെ അറുപത്തിയെട്ടാമത് ജന്മദിനാഘോഷം കൊല്ലം തോപ്പിൽക്കടവ് കൊല്ലം ആശ്രമത്തിൽ നടന്നു .
മഹാഗുരുപൂജ, സത്സംഗ് ,കലാസന്ധ്യ , പൊതുസമ്മേളനം ,സേവാപ്രോജെക്റ്റുകൾ,അന്നദാനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
പൊതുസമ്മേളനം കരുനാഗപ്പള്ളി MLA ശ്രീ . സി .ആർ മഹേഷ്‌ നിർവ്വഹിച്ചു.ഒരു നിർദ്ധന യുവതിയുടെ വിവാഹം നടത്തുന്നതിനുള്ള സമ്മതപത്രം വനിതാ ശിശുക്ഷേമ വകുപ്പിന് കൈമാറി .

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമ്മർദ്ധരായ വിദ്യാർത്ഥികളുടെ പഠനചിലവുകൾ മുഴുവൻ ഏറ്റെടുക്കുന്ന പദ്ധതിയും 25 വിദ്യാർത്ഥിക്കുള്ള പഠനോപകരണ വിതരണവും നടന്നു. വി.ആർ ബാബുരാജ് (VDS ചെയർമാൻ,  അപെക്സ് ബോഡി ), പത്മാകരൻ .ജി (ട്രഷറർ , അപ്പെക്സ് ബോഡി കേരള ), എസ്സ്. തിലകൻ (ചെയർമാൻ, കൊല്ലം ആശ്രമം ), പ്രദീപ് .ജി (സെക്രട്ടറി ,കൊല്ലം ആശ്രമം ) ,  രാജീവൻ .ജി (ജില്ലാ ചെയർമാൻ), കെ .എസ്സ് . അനിൽ (ജില്ലാ സെക്രട്ടറി ), ടി .സ് മോഹൻരാജ് (VDS റീജിയണൽ കോ-ഓർഡിനേറ്റർ) , Dr. ജനാർദ്ധനൻ കുമ്പളത്ത്, ഹരികൃഷ്ണൻ. ജി , അജിത്ത് പല്ലവി, കെ.എൻ ആറുമുഖം നേതൃത്വം നല്കി.

English Summary: Sri Sri ravishankar Birthday address sussessful people

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds