1. News

ഈ മൃഗചികിത്സ സ്ഥാപനങ്ങളുടെ പ്രത്യേകത എന്താണെന്ന് അറിയാമോ?

തിരുവനന്തപുരം ജില്ലയിലെ വെറ്റിനറി പോളിക്ലിനികളായ പാറശ്ശാല നെടുമങ്ങാടും വെറ്റിനറി ഹോസ്പിറ്റൽ ആറ്റിങ്ങലും, കൊല്ലം ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് കളായ പുനലൂർ, കരുനാഗപ്പള്ളിയും വെറ്റിനറി ഹോസ്പിറ്റൽ കുളത്തൂപ്പുഴയും ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ സ്ഥാപനങ്ങളാണ്.

Priyanka Menon
മൃഗചികിത്സ
മൃഗചികിത്സ

തിരുവനന്തപുരം ജില്ലയിലെ വെറ്റിനറി പോളിക്ലിനികളായ പാറശ്ശാല നെടുമങ്ങാടും വെറ്റിനറി ഹോസ്പിറ്റൽ ആറ്റിങ്ങലും, കൊല്ലം ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് കളായ പുനലൂർ, കരുനാഗപ്പള്ളിയും വെറ്റിനറി ഹോസ്പിറ്റൽ കുളത്തൂപ്പുഴയും ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ സ്ഥാപനങ്ങളാണ്. 

മലപ്പുറം ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് പെരിന്തൽമണ്ണ, പാലക്കാട് ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് മണ്ണാർക്കാട് ഒറ്റപ്പാലം,ചിറ്റൂർ തൃശ്ശൂർ ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് ആയ അന്തിക്കാട് കൊടുങ്ങല്ലൂർ എന്നിവ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ സ്ഥാപനങ്ങളാണ്.

ഇടുക്കി ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് കളായ കട്ടപ്പന, എറണാകുളം ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് മൂവാറ്റുപുഴ, മുളന്തുരുത്തി എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ സ്ഥാപനങ്ങളാണ്. കാസർകോട് ജില്ലയിലെ വെറ്റിനറി ഹോസ്പിറ്റകളായ കാഞ്ഞങ്ങാട്, മഞ്ചേശ്വരം കണ്ണൂർ ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് പയ്യന്നൂർ, വെറ്റിനറി ഹോസ്പിറ്റലുകൾ ആയ ധർമ്മടം പയ്യന്നൂർ എന്നിവ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ സ്ഥാപനങ്ങളാണ്.

Parassala Nedumangad and Veterinary Hospital Attingal are the veterinary polyclinics in Thiruvananthapuram district and Punalur and Karunagappally veterinary hospitals in Kollam district are veterinary hospitals operating 24 hours a day in Kulathupuzha districts.

Veterinary Polyclinic Perinthalmanna in Malappuram district, Veterinary Polyclinic in Palakkad district Mannarkkad Ottapalam and Anthikkad Kodungallur Veterinary Polyclinic in Chittoor Thrissur district are 24 hour veterinary institutes in the districts.

Kattappana Veterinary Clinics in Idukki District, Muvattupuzha and Mulanthuruthi Veterinary Clinics in Ernakulam District are 24 hour veterinary clinics.

കാസർകോട് ജില്ലയിലെ വെറ്റിനറി ഹോസ്പിറ്റകളായ കാഞ്ഞങ്ങാട്, മഞ്ചേശ്വരം കണ്ണൂർ ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് പയ്യന്നൂർ, വെറ്റിനറി ഹോസ്പിറ്റലുകൾ ആയ ധർമ്മടം പയ്യന്നൂർ എന്നിവ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ സ്ഥാപനങ്ങളാണ്. വയനാട് ജില്ലയിലെ വെറ്റിനറി പോളിക്ലിനികളായ ബത്തേരി, മാനന്തവാടി എന്നിവയും, കോഴിക്കോട് ജില്ലയിലെ വെറ്റിനറി പോളിക്ലിനികൾ ആയ വടകര,പേരാമ്പ്ര എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ കേന്ദ്രങ്ങളാണ്.

പത്തനംതിട്ട ജില്ലയിലെ വെറ്റിനറി പോളിക്ലിനികളായ അടൂർ, തിരുവല്ല എന്നിവയും ആലപ്പുഴ ജില്ലയിലെ വെറ്റിനറി പോളിക്ലിനികൾ ആയ ഹരിപ്പാട്, ചേർത്തല തുടങ്ങിയവയും കോട്ടയം ജില്ലയിലെ വെറ്റിനറി പോളിക്ലിനിക് കാഞ്ഞിരപ്പിള്ളി, വെറ്റിനറി ഹോസ്പിറ്റൽ വൈക്കം എന്നിവയും 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ സ്ഥാപനങ്ങളാണ്.

English Summary: Do you know what makes these veterinary institutions special they are working in 24 hours in animal husbandry

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds