1. News

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യുനമർദം രൂപപെട്ടതിനെ തുടർന്ന് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Raveena M Prakash
Kerala will experience heavy rainfall
Kerala will experience heavy rainfall

ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യുനമർദം രൂപപെട്ടതിനെ തുടർന്ന് അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ പ്രധാന ജില്ലകളായ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, എന്ന് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: കണ്ണ് മഞ്ഞളിക്കുന്ന വിലയിൽ മഞ്ഞൾ !

Pic Courtesy: Pexels.com

English Summary: Kerala will experience heavy rainfall

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds