1. Travel

ഏത്തപ്പഴം അച്ചാർ/ Nendrapazham Pickle

ഏത്തപ്പഴം അച്ചാർ/Nendrapazham വ്യത്യസ്തമായ ഒരു അച്ചാർ .ഒരു പ്രാവശ്യം ഇങ്ങനെയൊന്നു ട്രൈ ചെയ്തു നോക്കൂ

Arun T
A

ഏത്തപ്പഴം അച്ചാർ/Nendrapazham

വ്യത്യസ്തമായ ഒരു അച്ചാർ .ഒരു പ്രാവശ്യം ഇങ്ങനെയൊന്നു ട്രൈ ചെയ്തു നോക്കൂ 

ഏത്തപ്പഴം - 3
വെളിച്ചെണ്ണ -4 tbsp
നല്ലെണ്ണ-4 tbsp
കടുക്-1/2 tsp
ഉലുവ-1/4 tsp
വറ്റൽ മുളക്-4nos
പച്ചമുളക്-4 nos
കറിവേപ്പില
ഇഞ്ചി-1/2 tbsp
വെളുത്തുള്ളി-2 tbsp
മഞ്ഞൾപൊടി - 1/2 tsp
മുളകുപൊടി - 1 tbsp
കാശ്മീരി മുളകുപൊടി-3 tbsp
ഉലുവപ്പൊടി-1/4 tsp
കായപ്പൊടി -1/4 tsp
ചൂടു വെള്ളം-250ml
വിനിഗർ-3 tbsp
ഉപ്പ്
പഞ്ചസാര-1 tsp

ഒരു ചീന ചട്ടി അടുപ്പത്തു വച്ചു അതിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കടുക്, ഉലുവ,വറ്റൽ മുളക്, കറിവേപ്പില ,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളകും ഇട്ടു വഴറ്റുക.

നന്നായി മൊരിഞ്ഞു വന്നാൽ അതിലേക്കു ആവശ്യത്തിനു മുളകുപൊടിയും മഞ്ഞൾപൊടിയും ഉലുവ വറുത്തു പൊടിച്ച പൊടിയും കായപ്പൊടി ചേർത്തു വഴറ്റുക ശേഷം ഏത്തപ്പഴം അരിഞ്ഞ് ഇട്ടു വഴറ്റി. ചൂടു വെള്ളം ഒഴിച്ചു തിളപ്പിക്കുക. അതിനുശേഷം പഞ്ചസാര,വിനിഗർ ചേർത്ത് ഒഴിച്ചു തിളപ്പിക്കുക .കിടിലൻ അച്ചാർ റെഡി.

English Summary: nenthrapazham pickle

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds