Government Schemes

വനിതയ്ക്കു സ്വന്തം മീന്തോട്ടം' പദ്ധതി ; അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'വനിതയ്ക്കു സ്വന്തം മീന്തോട്ടം' എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 750 ലിറ്റര്‍ കപ്പാസിറ്റിയുളള ചെറുകിട ആര്‍.എ.എസ് യൂണിറ്റ് സ്ഥാപിച്ച്‌ മത്സ്യകൃഷി ചെയ്യുവാന്‍ താത്പര്യമുളള വനിതകള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 15,000 രൂപ യൂണിറ്റ് നിരക്കും ഇതിന്റെ 40 ശതമാനം സര്‍ക്കാര്‍ സബ്സിഡിയായും നിശ്ചയിച്ചിരിക്കുന്നു. അപേക്ഷകള്‍ നിശ്ചിത ഫോമില്‍ ഡിസംബര്‍ 10 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0468 2223134


English Summary: Fishfarm for women

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds