മഹാത്മാഗാന്ധി നാഷണൽ ഫെലോഷിപ്പ് (MGNF) 2021-ൽ 660 ഫെലോഷിപ്പുകളെ തിരഞ്ഞെടുക്കാൻ ദേശീയതലത്തിൽ ആരംഭിച്ചു.
രണ്ട് വർഷത്തെ കോഴ്സാണിത്. ഒന്നാം വർഷത്തിൽ 50000/- രൂപ, രണ്ടാം വർഷത്തിൽ 60,000/- രൂപ മാസ സ്റ്റൈപ്പെൻഡ്
കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും രാജ്യത്തെ ഒമ്പത്(9) ഐ ഐ എമ്മും ആണ് ഇത് സംഘടിപ്പിക്കുന്നത്.
യോഗ്യത : 21-30 വർഷം, ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷാ വിശദാംശങ്ങൾക്ക്, www.iimb.ac.in/mgnf ലോഗിൻ ചെയ്യുക.
2021 മാർച്ച് 27 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
English Summary: he Mahatma Gandhi National Fellowship is an opportunity for individuals to combine classroom sessions at IIM with engagement in the district economies to promote skill development and skill planning.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments