പനം കൽകണ്ടം കുട്ടികൾക്കു അത്വഉത്തമം. 6 മാസമോ മറ്റുമുള്ള കൊച്ചുകുട്ടികൾക് പഞ്ചസാര പോലുള്ളവ നല്ലതായിരിക്കുകയില്ല അത് മറ്റുപല ദഹന സംബന്ധമായ പ്രേശ്നങ്ങൾക്കും കാരണമാകും അതുകൊണ്ട് കുഞ്ഞുങ്ങൾക്കും കൊച്ചുകുട്ടികൾക്ക് കുറുക്ക് പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊടുക്കുമ്പോൾ പനംകൽക്കണ്ടം ഉപയോഗിക്കുന്നതിരിക്കും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും നല്ലത്.
മലബന്ധം ഒഴിവാക്കാൻ പനം കൽക്കണ്ടം ഉത്തമം
പനം കൽക്കണ്ടം തരം റോക്ക് പഞ്ചസാരയാണ്. ഇത് ഒരു ക്രിസ്റ്റലൈസ്ഡ് പഞ്ചസാരയാണ്. പനം കൽക്കണ്ടം, പനംഗ് കൽക്കണ്ട്, പാം പഞ്ചസാര കാൻഡി, ഇംഗ്ലീഷിൽ റോക്ക് കാൻഡി എന്നും അറിയപ്പെടുന്നു.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments