Updated on: 29 April, 2020 12:58 PM IST

 

ബസുമതി അരി വേവിച്ചത്

500 ഗ്രാം

എണ്ണ (റിഫൈന്‍ഡ് ഓയില്‍)

ഒരു ടേബിള്‍ സ്പൂണ്‍

ഉണക്കമുളക്

 രണ്ട്

പച്ചമുളക്, പച്ച മാങ്ങ

ഒന്നു വീതം

കടുക്

ഒരു ടീ.സ്പൂണ്‍

കായം

രണ്ടു നുള്ള്

ഉപ്പ്

പാകത്തിന്

കറിവേപ്പില

ഒരു തണ്ട്

തയാറാക്കുന്ന വിധം: എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. ഉണക്കമുളക്, കടുക്, കറിവേപ്പില എന്നിവയിട്ട് വറുക്കുക. കടുക് പൊട്ടുമ്പോള്‍ പച്ചമാങ്ങ ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വേവിക്കുക. അല്പം വെള്ളം തളിക്കുക. അരിയും പച്ചമുളക് ചെറുതായരിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി പാകത്തിന് വേവിച്ച് വാങ്ങുക. മാംഗോ-പൊട്ടറ്റോ മസാലയ്‌ക്കൊപ്പം ചൂടോടെ വിളമ്പുക. 

ഇന്ദു നാരായണ്‍

English Summary: Green Mango Pulav
Published on: 06 February 2018, 12:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now