വിശേഷിയും സ്വദേശിയുമായ പൂച്ചെടികളും ഓർക്കിഡുകളും നമ്മുടെ പൂന്തോട്ടങ്ങൾ കയ്യടക്കുന്നതിനും എത്രയോ മുൻപുതന്നെ നമ്മുടെ മനസിലും തോട്ടത്തിലും ഇടംപിടിച്ച ഇലച്ചെടിയാണ് ക്രോട്ടൺ. 70, 80 കളിലെ സിനിമകളും നോവലുകളും ക്രോട്ടൺ ചെടിയുടെ ഒരു മനോഹര ദൃശ്യമെങ്കിലും നൽകാതെ പോവാറില്ല.…