Organic Farming
ചീരക്കൃഷിയിലെ വിപ്ലവം
വയലാർ മൂത്താൻവാതുക്കൽ വീട്ടിൽ നിന്നും ഇരുപത് വർഷം മുമ്പ് ആലപ്പുഴയിലെ കോമളപുരം പ്ലാശുകുളം വാലേവെളി ലാലുവിന്റെ വീട്ടിലേക്ക് വത്സല മണവാട്ടിയായി വരുമ്പോൾ ഒരു പിടി ചീരവിത്ത് കരുതിയിരുന്നു. പാരമ്പര്യമായുള്ള പച്ചക്കറി കൃഷിയുടെ തുടർച്ച ഭർതൃവീട്ടിലും നാമ്പിട്ടു കാണണമെന്ന ആഗ്രഹത്താലായിരുന്നു ചീരയരിയുമായുള്ള വരവ്.…
മുള കർഷകർക്ക് ആശ്വാസമായി ബാംബൂ കോർപ്പറേഷൻറെ പുത്തൻ ടൈലുകൾ
മുളയുൽപ്പന്നരംഗത്തെ പൊതുമേഖലാ വ്യവസായസ്ഥാപനമായ ബാംബൂ കോർപ്പറേഷൻ പുത്തൻ ടൈലുകൾ പുറത്തിറക്കി. നിലവിലെ ടൈലുകളിൽനിന്ന് വ്യത്യസ്തമായി ആര്യവേപ്പിന്റെ തടി, പനമ്പ് എന്നിവ സംയോജിപ്പിച്ചാണ് പുതിയ ടൈൽ നിർമിച്ചത്. 'ബാംബൂ നീം ടൈൽ' എന്ന പേരിലാണ് ഉത്പന്നം വിപണിയിലെത്തുക.…
വീടുകളിൽ തന്നെ പോഷകസമൃദ്ധമായ ഇല വിഭവങ്ങൾ കൃഷി ചെയ്യുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
മൈക്രോ ഗ്രീൻ എന്ന പേരിലുള്ള ഈ കൃഷി രീതി സാധാരണ ജനങ്ങൾക്ക് ഏറ്റെടുക്കാവുന്ന ഒരു കൃഷി രീതിയാണ്. ഒരു ചെടി ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ പുറത്തെടുക്കുന്നത് അതിന്റെ തളിരിലകളിലൂടെയാണ്. തളിരില കൃഷിചെയ്യുന്ന രീതിയാണ് മൈക്രോ ഗ്രീൻ. പയർ, കടല, തെന, മല്ലിയില, പുതീന, കടുക്, ഉലുവ, സൂര്യകാന്തി എന്നീ വിത്തുകൾ മൈക്രോ ഗ്രീൻ കൃഷിക്ക് ഉപയോഗിക്കാം…