Technical
നെൽകൃഷി ഇരട്ട വരിയാക്കാം അധിക ലാഭം നേടാം
നിലവിലെ നെൽക്കൃഷി പ്രവർത്തനങ്ങളോടൊപ്പം തന്നെ അധിക ലാഭം നേടിയെടുക്കുന്നതിനായ്നെൽകർഷകർക്കായ് പാലക്കാട് നിന്നും ഒരാശ്വാസ വാർത്തയുണ്ട്. പതിവ് കാർഷിക പ്രവർത്തനങ്ങളോടൊപ്പം തന്നെ അധിക മുതൽ മുടക്കോ,മാറ്റങ്ങളോ വരുത്താതെ തന്നെ പരമ്പരാഗത ശൈലിയിൽ തുടർന്ന് പോരുന്ന ഞാറുനടീൽ സമ്പ്രദായത്തിൽ ചെറിയൊരു സ്ഥാനമാറ്റം നടത്തുക അത്ര മാത്രം.. നേട്ടമോ.. പതിവിൽ കൂടുതൽ ഉല്പാദന ലാഭവും..…
പപ്പായയിലുമുണ്ടോ ആണും, പെണ്ണും?
നട്ട തൈകൾ പൂവിരിഞ്ഞ് കായ്ക്കാൻ തുടങ്ങുമ്പോഴാണ്.. പപ്പായയിൽ മുല്ലപൂ പ്പോലെ കുലകുലയായ് പൂ വിരിഞ്ഞ് കാണുമ്പോൾ ഇതെന്ത് മറിമായം എന്ന ചിന്തയിൽ ആശ്ചര്യപ്പെടുന്നത്... യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത്? നട്ട തൈകൾ ആൺ തൈകളായത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത്.. ഇ തൈകളിൽ കായ് പിടിക്കുവാനുള്ള സാധ്യത കുറവാണ്, അഥവ ഉണ്ടായാൽ തന്നെ വളരെ ചെറുതുമായിരിക്കും.…
അതിശക്തമായ കാറ്റിലും വാഴ ഒടിയാതിരിക്കാനായുള്ള ശാസ്ത്രീയ വിദ്യയുമായി ഡോ സന്തോഷ്കുമാർ
വാഴയെയും കര്‍ഷകരെയും എങ്ങനെ ഈ ദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ പറ്റുമെന്ന് ചിന്തിച്ചതിന്റെ ഫലമായാണ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. സന്തോഷ് കുമാര്‍ പുനരുപയോഗ സാധ്യതയുള്ള കാര്‍ഷിക വിള സംരക്ഷണ ശ്യംഖല വികസിപ്പിക്കാനുള്ള ആശയത്തിന് തുടക്കമിട്ടത്…
ഹൈഡ്രോപോണിക്സ് കൃഷിരീതി: മണ്ണില്ലാതെ, വെള്ളം കൊണ്ട് മാത്രം കൃഷി ചെയ്യാം
കേരള കാര്‍ഷിക സര്‍വകലാശാലയിലെ Hi-tech ഗവേഷണ പരിശീലന വിഭാഗത്തിൽ ഫ്ലാറ്റിലും ചെറുവില്ലകളിലും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ കൃഷിചെയ്യുന്നതിനുള്ള നൂതന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉയർന്ന ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്കു കൃഷി ചെയ്യാന്‍ മണ്ണോ ചകിരിച്ചോറോ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അവർക്കു കൃഷി ചെയ്യുന്നതിനു വെള്ളത്തെ മാത്രമേ ആശ്രയിക്കാനാകൂ. ഇതിനായി ഹൈഡ്രോപോണിക്സ് കൃഷിരീതി ഉപയോഗപ്പെടുത്താം.…
ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ബിസിനസ്സ് : ട്രാക്ടർ സർവീസ് ബിസിനസ്സ് ആരംഭിച്ച് ലാഭം കൊയ്യുക
ഈ ബിസിനസ്സ് വളരെ എളുപ്പത്തിൽ ആരംഭിക്കാൻ കഴിയും, കർഷകർക്കോ, 8 ലക്ഷം രൂപ നിക്ഷേപിക്കാൻ കഴിവുള്ള ഏതൊരാൾക്കും ഈ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ലോൺ എടുത്തും ട്രാക്ടർ വാങ്ങാവുന്നതാണ്. 3 ലക്ഷം രൂപ down payment നൽകി തുടർന്നുള്ള മാസങ്ങളിൽ തവണകളായി അടയ്ക്കണം.…
ഈ സബ്സിഡി സ്കീമിൽ ഇനിയും രജിസ്റ്റർ ചെയ്തില്ലേ?
പവർ ടില്ലർ സൂപ്പർ .പവർ റീപ്പർ KR 120 .പവർ റീഡർ .ബ്രഷ് കട്ടർ, ഗാർഡൻ ടില്ലർ, പമ്പ് സെറ്റ് കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ ) വ്യക്തിഗത സബ്സിഡിക്കുള്ള അപേക്ഷ സമർപ്പിക്കാത്തവർക്കു ഇനിയും അപേക്ഷിക്കാം .ഈ പദ്ധതിക്ക് അർഹതയുള്ള രാജ്യത്തെ ഏത് കർഷകനും ഈ പദ്ധതിക്ക് അപേക്ഷിക്കാം. വനിതാ…
ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ബിസിനസ്സ് : ട്രാക്ടർ സർവീസ് ബിസിനസ്സ് ആരംഭിച്ച് ലാഭം കൊയ്യുക
ഈ ബിസിനസ്സ് വളരെ എളുപ്പത്തിൽ ആരംഭിക്കാൻ കഴിയും, കർഷകർക്കോ, 8 ലക്ഷം രൂപ നിക്ഷേപിക്കാൻ കഴിവുള്ള ഏതൊരാൾക്കും ഈ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ലോൺ എടുത്തും ട്രാക്ടർ വാങ്ങാവുന്നതാണ്. 3 ലക്ഷം രൂപ down payment നൽകി തുടർന്നുള്ള മാസങ്ങളിൽ തവണകളായി അടയ്ക്കണം.…
കുടിവെള്ള ടാങ്കു കഴുകാൻ ബാങ്കിലെ " വീഹെൽപ് " ൽ നിന്ന് ആളെത്തും
ടൂറിസ്റ്റ് വാഹനങ്ങൾ ഓടിച്ചിരുന്ന യുവാക്കൾ ചേർന്ന് രൂപീകരിച്ചതാണ് വീ ഹെൽപ്പ് ഗ്രൂപ്പ്. ( we help group) കൊറോണ മൂലം ജോലി ഇല്ലാതായവരാണിവർ.മുറി തുടക്കുന്നതിനും മുറ്റം വൃത്തിയാക്കുന്നതിനും ഷീ ഫ്രണ്ട്ലി ( she friendly) എന്ന പേരിൽ വനിതകളുടെ ഗ്രൂപ്പ് സേവനം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 75 60894566 എന്ന നമ്പറിൽ വിളിക്കാം. he We…