Livestock & Aqua
ഗിനിക്കോഴികളെ വളർത്താം പ്രത്യേക പരിചരണമില്ലാതെ
ഒരു ഗിനി കോഴി ഒരു വർഷത്തിൽ 100-120 മുട്ടകൾ വരെ ഇടും. ഗിനിക്കോഴികളെ മാംസത്തിന് വേണ്ടിയല്ല സാധാരണയായി വളർത്താറുള്ളത് എന്നാൽ മാംസം വിറ്റാമിനുകള്‍ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതുമാണ്..ഗിനിക്കോഴിമുട്ട ആസ്ത്മ രോഗത്തിന് പ്രതിവിധിയായി ചിലര്‍ ഉപയോഗിച്ചുവരുന്നു. ഗിനിക്കോഴി മാംസമാവട്ടെ വളരെ പോഷകസമ്പന്നവും സ്വാദിഷ്ഠവും സുഗന്ധമുള്ളതുമാണ്.A guinea fowl lays up to 100-120 eggs a year.…
സംസ്ഥാന വെറ്ററിനറി സർവകലാശാലയുടെ കീഴിൽ ഗുണമേറും പാലും പാലുത്പന്നങ്ങളും
തൃശൂർ ജില്ലയിൽ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി ലവ് സ്റ്റോക്ക് ഫാം, ചാലക്കുടി ജി തുമ്പൂർമുഴിയിലെ കാറ്റിൽ ബീഡിങ്ങ് ഫാം, വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ ക്യാറ്റിൽ ഫാം,പാലക്കാട് തിരുവിഴാംകുന്നിലെ ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ, ഇടുക്കി കോലാഹലമേട്ടിലെ ബസ് ഫാം എന്നിവിടങ്ങളിലാണ് സർവകലാശാലയുടെ പ്രധാന പശുപരിപാലന കേന്ദ്രങ്ങൾ,…
നായ്കൾക്ക് വിറ്റാമിനുകൾ അമിനോ ആസിഡുകൾ ഫുഡ്സപ്ളിമെൻറുകൾകൊടുക്കുന്നത് സംബന്ധിച്ച് ചിലകാരൃങ്ങൾ
ആഹാരത്തിൽനിന്നുമാത്രം ആവശൃമായ വിറ്റമിനുകളും അമീനോ ആസിഡുകളും ലഭൃമല്ല എന്ന് ബോദ്ധൃമുള്ളപ്പോഴോ അതിൻറ അപരൃാപ്തതയുടെ ലക്ഷണങ്ങൾ ദൃശൃമാകുമ്പൊഴോ മാത്രമാണ് ഫുഡ്സപ്ളിമെൻറുകൾ കൊടുക്കേണ്ടതുള്ളു. സപ്ളിമെൻറുകൾ അനിവാരൃമെന്നുള്ള പരസൃം മൂലവും ചില വെറ്റിനേറിയൻമാരുടെ സ്വാധീനം മൂലവും വളരെയധികം വലിയവൃവസായമായി അടുത്തകാലത്ത് പെറ്റ്സപ്ളിമെൻറ് മാറിയിട്ടുണ്ട്.…
പക്ഷിപനിയേയും പ്രതിരോധിക്കാൻ ശേഷിയുള്ള ന്യൂട്രീഷനല്‍ ഫീഡ് നാഫ്പി വിപണിയിൽ
2021 ഫെബ്രുവരിയില്‍ ചിറ്റിലപ്പിള്ളി ഫാം കെയര്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത ന്യൂട്രീഷനല്‍ അഗ്രോ ഫീഡ് ഫോര്‍ പൗള്‍ട്രി അഥവ നാഫ്പി എന്ന സപ്ലിമെന്റ് ഫുഡ് വളരെ വിലക്കുറവും ഏറെ ഗുണകരവുമായതാണെന്ന് തെളിയിക്കുന്നു. വിവധ ബ്രാന്റിലുള്ള തീറ്റകള്‍ കൊടുത്തിട്ടും കാല്‍സ്യത്തിന്റെയും വൈറ്റമിനുകളുടെയും മറ്റ് ധാതുലവണങ്ങളുടെയും കുറവ് ഇന്ന് നമ്മുടെ കോഴികള്‍ നേരിടുന്നത് സര്‍വ്വസാധരണമാണ്.…
അഞ്ചു മിനിട്ടിനുള്ളിൽ പരിശോധനാഫലം ലഭിക്കുന്ന ആധുനിക ഡിജിറ്റൽ എക്സ്റേ വെറ്ററിനറി കേന്ദ്രത്തിൽ
അഞ്ചു മിനിട്ടിനുള്ളിൽ പരിശോധനാഫലം ലഭിക്കുന്ന ആധുനിക ഡിജിറ്റൽ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കും. ഇത് ജില്ലയിൽ കന്നുകാലി വളർത്തുന്നവർക്കും മറ്റ് മൃഗങ്ങളെ വളർത്തുന്നവർക്കും ആശ്വാസകരമാകും.…
എരുമയുടെ പ്രസവ പരിചരണ അനുഭവം മലബാർ മുറേ ഫാമിൽ നിന്ന് അറിയാം
കഴിഞ്ഞ 5 വർഷത്തെ പ്രവർത്തി പരിചയത്തിൽ നിന്നും നാട്ടറിവിൽ നിന്നും എരുമകളുടെ ഗർഭകാല പരിചരണത്തെപ്പറ്റി മലബാർ മുറാ ഫാം മനസിലാക്കിയ കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്. രാജ്യത്തെ മൊത്തം പാൽ ഉൽപാദനത്തിന്റെ നല്ലൊരു ശതമാനം എരുമ ഇനങ്ങളായ മുറ, നിലീരവി, ജഫറബാടി, സുർതി, മഹാസന, നാഗ്പുരി തോഡ, ഗോദാവരി മുതലായവയിൽ നിന്നാണ്.…
കന്നുകാലികളിലെ ഇൻഷുറൻസ് പരിരക്ഷ : എല്ലാ സഹായങ്ങളും മലബാർ മുറാ ഫാം നേരിട്ട് ചെയ്ത് കൊടുക്കുന്നതാണ്
വളരെ അധികം ആളുകളെ ആകർഷിക്കുന്ന ഒരു മേഖലയായി കന്നുകാലി വളർത്തൽ ഇന്ന് മാറിയിട്ടുണ്ട്. മുഖ്യ വരുമാനമാർഗ്ഗം എന്ന നിലയിലും സൈഡ് ബിസിനസ്സ് ആയും ധാരാളം പേർ കന്നുകാലി വളർത്തൽ ആരംഭിക്കുന്നു. കർഷകരെ സുരക്ഷിതരായും ആത്മവിശ്വാസത്തോടെ യും ഈ മേഖലയിൽ തുടരുവാൻ ഇൻഷുറൻസ് പരിരക്ഷ വളരെ അധികം സഹായകമാണ്. അപ്രതിക്ഷിതമായി സംഭവിക്കുന്ന നഷ്ടങ്ങൾ നികത്തി കർഷകരെ ആത്മവിശ്വാസത്തോടെഈ…