Updated on: 2 May, 2021 8:22 PM IST
നക്കുഴമ്പ്

കഫക്കെട്ട്, ചുമ, ശ്വാസംമുട്ടൽ,തുമ്മൽ തുടങ്ങിയവയ്ക്ക് പരിഹാരം ആവുന്ന ഒരു ഒറ്റമൂലി എങ്ങനെ നിർമ്മിക്കാം എന്നാണ് ഇവിടെ പറയുന്നത്.

ചെറിയ ഉള്ളി 100gm വെളുത്തുള്ളി50 gm ഇവ തൊലികളഞ്ഞ് കഴുകി തുടച്ച് വെള്ളം തൊടാതെ നന്നായി അരച്ചെടുക്കുക.

Here's how to put one together for use with your cough, cough, shortness of breath and sneezing.

Peel a squash, grate it and squeeze the juice. Add 100 gm small garlic and 50 gm garlic. Add Chuck Pepper, Tippali, Cumin, Black Cumin, Clove, Cinnamon, Cinnamon, 5 g each, Heat 5 gm, Grind 100 gm, Add 100 gm black currant and 100 ml good honey and mix well.

അതിൽ ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം, കരിംജീരകം, ഏലത്തരി, ഗ്രാംമ്പൂവ്, കറുവ പട്ട ഇവ 5 ഗ്രാം വീതം ചെറുതായി ചൂടാക്കി പൊടിച്ചതും 100ഗ്രാം കരിപ്പെട്ടിയും100 ml നല്ല തേനും ചേർത്ത് കുഴമ്പാക്കി വെച്ച് കുറേശ്ശെ പലവട്ടം കഴിക്കുക ചുമയും, ശ്വാസംമുട്ടും, അലർജിയും, തുമ്മലും ശമിക്കും.

English Summary: Here's how to put one together for reducing cough, cough, shortness of breath and sneezing
Published on: 02 May 2021, 08:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now