Updated on: 30 April, 2021 9:21 PM IST
ഇന്ഗ്ലീഷിൽ മങ്കി ജാക് ഫ്രൂട്ട് (Monkey Jack Fruit)എന്നപേരിലും അറിയപ്പെടുന്നു

ഒണ്ടാമ്പുളി എന്ന് വടക്കൻ കേരളത്തിലും കുരങ്ങൻ ചക്ക,, തിറ്റിപ്ലാവ്, കാട്ടുകടപ്ലാവ്, ആരംപുളി, പുളിച്ചക്ക, എന്നിങ്ങനെ മറ്റിടങ്ങളിലും ഇന്ഗ്ലീഷിൽ മങ്കി ജാക് ഫ്രൂട്ട് (Monkey Jack Fruit)എന്നപേരിലും അറിയപ്പെടുന്ന വൃക്ഷത്തെ പറ്റി പുതിയ തലമുറയ്ക്ക് എത്ര പേർക്കറിയാം

നമ്മുടെ നാട്ടിൻ പുറങ്ങളിലും വനമേഖലയിലും ധാരാളം ഉണ്ടായിരുന്ന ഈ പുളി വൃക്ഷം ഇന്ന് നാട്ടിൽ നിന്നും അപ്രത്യക്ഷമായി വരികയാണ്. Artocarpus lacucha എന്ന താണു ശാസ്ത്രീയ നാമം. പച്ചക്കായ അരിഞ്ഞുണക്കി പൊടിയായി സൂക്ഷിക്കുന്നു. പിന്നീട് ആവശ്യത്തിന് കറികൾക്കു പുളിക്കു പകരമായി ഉപയോഗിക്കാം.പാർശ്വഫലങ്ങളില്ല.This tamarind tree, which used to be abundant in our countryside and forests, is now disappearing from the land. The scientific name is Artocarpus lacucha. The greens are chopped and stored as a powder. It can then be used as a substitute for sourdough for curries. No side effects.

പച്ചക്കായ അരിഞ്ഞുണക്കി സൂക്ഷിക്കാറാണ് പതിവ്.ഉണങ്ങിയ ഒണ്ടാമ്പുളിക്ക് കിലോയ്ക്ക് 250-300 രൂപ വരെ വിലയുണ്ട്. നെഞ്ചിരിച്ചിൽ ഉള്ളവർക്ക് വാളൻ പുളി, കുടംപുളി എന്നിവയ്ക്കു പകരമായി പുളി യായി ഉപയോഗിച്ചാൽ നെഞ്ചിരിച്ചിൽ ശമനമുണ്ടാകുമെന്ന് പറയപ്പെടുന്നു.രോഗികൾക്കും ഉപയോഗിക്കാം. പാർശ്വഫലങ്ങളില്ല. വിത്തിനും ഔഷധ മുല്യം ഉണ്ട്.. പ്രാധാന്യം മനസ്സിലാക്കാതെ പലരും വെട്ടി നശിപ്പിക്കുന്നതുമൂലം ഇപ്പോൾ ഇത് അപൂർവ്വമായിരിക്കുന്നു

കടപ്പാട് : പള്ളിക്കര കൃഷിഭവൻ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബ്ബറിന്‍റെ നിയന്ത്രിത കമിഴ്ത്തിവെട്ടിനെക്കുറിച്ചറിയാന്‍ കോള്‍സെന്‍ററിൽ വിളിക്കാം

English Summary: Monkey jack fruit as a substitute for tamarind
Published on: 22 December 2020, 12:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now