ഗുണങ്ങൾ
- ഒരു പ്രയോഗത്തിൽ തന്നെ നാലു പോഷകമൂലകങ്ങൾ ലഭിക്കുന്നതിനാൽ ചെറുകിട, വൻകിട കൃഷിക്ക് അനുയോജ്യമാണ്.
|
-
പോളിസൾഫേറ്റിലെ സൾഫർ വിളയുടെ നൈട്രജൻ ആഗിരണശേഷിയും തന്മൂലം ഉപയോഗക്ഷമതയും വർധിപ്പിച്ച് പ്രോട്ടീൻ ഉത്പാദനം ത്വരിതപ്പെടുത്തുന്നു
-
ക്ലോറൈഡ് സംവേദനപ്രശ്നമുള്ള പ്രധാനവിളകളായ പുകയില, മുന്തിരി, തേയില, ഉരുളക്കിഴങ്ങ് , ചില പഴവർഗ്ഗങ്ങൾ എന്നിവയ്ക്ക് അനുയോജ്യവും, വിളവിന്റെ പോഷകമൂല്യം വർധിപ്പിക്കാൻ സഹായകരവുമാണ്
-
മണ്ണിന്റെ സ്വാഭാവിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു
-
പോളി സൾഫേറ്റിന്റെ ന്യൂട്രൽ പി . എഛ് , മണ്ണിന്റെ ഭൗതീക-രാസ-ജൈവ അവസ്ഥയ്ക്ക് ഭംഗം വരുത്താതെ തന്നെ ഉപയോഗിക്കാൻ സഹായിക്കുന്നു
-
മിശ്രിത, സംയുക്ത വളങ്ങളിൽ നിന്നും വ്യത്യസ്ഥമായി പോളി സൾഫേറ്റ് അതിന്റെ സ്വാഭാവിക ധാതു അവസ്ഥയിൽ തന്നെ വിപണനം ചെയ്യാൻ സാധിക്കും
-
യുകെ യിലെ ക്ളീവ് ലാൻഡിലെ 1250 മീറ്റർ താഴ്ചയുള്ള സ്ഥലത്തുനിന്ന് കുഴിച്ചെടുത്ത്, ഉണക്കിപ്പൊടിച്ച്, വിശകലനം ചെയ്ത് പാക്കറ്റുകളിലാക്കി ലോകമെമ്പാടും വിതരണം ചെയ്യുന്നു
-
പ്രത്യേകിച്ച് രാസ-വ്യാവസായിക പ്രക്രിയകളൊന്നും തന്നെ ഈ വളത്തിന്റെ ഉല്പാദനത്തിൽ ഉപയോഗിക്കാത്തതിനാൽ ഇത് മണ്ണിന്റെ തനതായ ആരോഗ്യം നിലനിറുത്തി എല്ലാവിളകളിലും ഉപയോഗിക്കാൻ സഹായിക്കുന്നു
-
മറ്റു സാധാരണ രാസവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോളി സൾഫേറ്റിന്റെ ഉപയോഗം മൂലം പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് വളരെ കുറവാണ് (ഒരു കിലോഗ്രാം പോളി സൾഫേറ്റിന് 0 .034 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് )
-
ഇത്തരത്തിലുള്ള പോളിസൾഫേറ്റിന്റെ സവിശേഷതകൾ മൂലം ലോകമെമ്പാടുമുള്ള കർഷകർ ധാന്യങ്ങൾ, പഴങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിന് പോളി സൾഫേറ്റ് ഉപയോഗിക്കുന്നതിൽ അതിശയിക്കാനില്ല
-
കൂടാതെ ലോകമെമ്പാടും, സുസ്ഥിര കാർഷിക ഉല്പാദന സംരംഭത്തിൽ പ്രധാന പോഷക മൂലകങ്ങൾ നൽകുന്നതിനായി ഏറ്റവും കൂടുതലായി തിരഞ്ഞെടുത്ത വളമാണ് പോളി സൾഫേറ്റ്
-
പൊട്ടാസ്യം:13.5%K2O, സൾഫർ:18.5%S, കാൽസ്യം:16.5%CaO, മഗ്നീഷ്യം:5 .5%MgO
-
ഇന്ത്യയിൽ ഇത് പോളി ഹാലൈറ്റ് എന്നപേരിലും ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് വിപണനം ചെയ്യുന്നു
-
കൂടുതൽ വിവരങ്ങൾക്ക് polysulphate.com സന്ദർശിക്കുക. അല്ലെങ്കിൽ www.fertilizers.sales@I CL-group.com ലേക്ക് എഴുതുക
-
പോളി സൾഫേറ്റ് ലഭിക്കുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ മിസ്ഡ് കാൾ ചെയ്യുക : 8860135010
-
അല്ലെങ്കിൽ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക :8888068122