Updated on: 30 April, 2021 9:21 PM IST
വേപ്പിന്റെ വിത്തിൽ നിന്നും ആണ് neem cake ഉണ്ടാക്കി എടുക്കുന്നത്.

വേപ്പിന്‍ പിണ്ണാക്ക് എന്നത് ഒരു ഉത്തമ ജൈവ വളം ആണ്, Neem Cake ചെടികളെ കീടങ്ങളില്‍ നിന്നും രക്ഷിക്കുകയും അവയുടെ വളര്‍ച്ച ത്വരിതപെടുത്തുകയും ചെയ്യുന്നു.

ചെടികള്‍ നടുമ്പോള്‍ അടിവളമായി വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നത് വളരെ നല്ലതാണ്. തെങ്ങ്, വാഴ, പയര്‍ , പാവല്‍ , പടവലം, തുടങ്ങി എന്ത് വിളകളിലും ഇത് ഉപയോഗിക്കാം. വേപ്പിന്റെ വിത്തിൽ നിന്നും ആണ് neem cake ഉണ്ടാക്കി എടുക്കുന്നത്.

സാധാരണ വളങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്, കൂടാതെ കര്‍ഷക സോസൈറ്റി കളിലും ലഭിക്കും.ചില്ലറ വില ഒരു കിലോയ്ക്ക് ഏകദേശം ഇരുപതു മുതല്‍ ഇരുപത്തി അഞ്ചു രൂപ വരെ ആകും.

വേപ്പെണ്ണ ഒരു ജൈവ കീടനാശിനി ആണ്, ജൈവ രീതിയിയിലുള്ള കൃഷികളില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് വേപ്പെണ്ണ.

ചെടികളെ ആക്രമിക്കുന്ന പലതരം കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പിന്‍ കുരു ആട്ടിയാണ് വേപ്പെണ്ണ എടുക്കുന്നത്. വേപ്പെണ്ണ എമള്‍ഷന്‍ ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ ഫലപ്രദം.

English Summary: Use of neem cake and neem oil
Published on: 12 March 2021, 02:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now