Updated on: 30 April, 2021 9:21 PM IST
തണ്ണിമത്തൻ വിളവെടുപ്പ് വേളയിൽ സുജിത്തും അഡ്വ. എം സന്തോഷ്കുമാറും

വൈവിദ്ധ്യങ്ങളുടെ, വർണ്ണങ്ങളുടെ, പച്ചക്കറികൾ. ഉള്ളിയും ഉരുളകിഴങ്ങും പൊട്ടു വെള്ളരിയും പച്ചമുളകും കണിവെള്ളരിയും കുക്കുമ്പറും കത്തിരിക്കായും തുടങ്ങി ഒരു പാട് ഇനങ്ങൾ ......

പാടത്തും പറമ്പിലും കുംഭത്തിലെകത്തുന്ന ചൂടിനെ തണുപ്പിക്കാൻ പാടം നിറയെ പടർന്നു കിടക്കുന്ന നല്ല നാടൻ തണ്ണിമത്തൻ. വിളവെടുപ്പുകൾ തുടരുകയാണ്. പുറമേ പച്ചയാണങ്കിലും ഉള്ള് കടുംചുവപ്പു തന്നെയാണ് :

ചാണകവും കോഴിവളവും മാത്രമിട്ടു പരിപാലിച്ചതാണ്. ദേശീയ പാതയിൽ തിരുവിഴയിലെ സാനുവിന്റെ കടയിലും പതിനൊന്നാം മൈലിനടുത്തുള്ള ഭാഗ്യരാജിന്റെ കടയിലും കച്ചവടം ഉണ്ടാകും.വാങ്ങണം.സുഹൃത്തുക്കളുടെ ഭാഷ കടമെടുത്താൽ കൃഷിയിൽ സുജിത്ത്‌ സൂപ്പറാ...!

സംസ്ഥാനത്തെ മികച്ച യുവ കർഷകനുള്ള 2015 ലെ അവാർഡ് നേടിയെടുത്ത ചേർത്തല ചാരമംഗലം സ്വാമി നികർത്തിൽ സുജിത്തിന്റെ കുക്കുമ്പർ കൃഷി വിളവെടുപ്പ് തുടരുകയാണ്. ചേർത്തല ആലപ്പുഴ റൂട്ടിൽ പോകുന്നവർ കണിച്ചുകുളങ്ങര എത്തുമ്പോൾ അല്ലെങ്കിൽ സെന്റ് മൈക്കിൾസ്‌കോളേജ് എത്തുമ്പോൾ സുജിത്തിനെ ഒന്ന് വിളിച്ചോളൂ .9495929729

English Summary: Watermelon harvest started in Cherthala
Published on: 12 March 2021, 09:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now