Updated on: 15 April, 2021 12:00 PM IST
മുന്തിരിങ്ങ

മധുരങ്ങളിൽ രാജനും ഔഷധങ്ങളിൽ ഉത്തമമാണ് മുന്തിരിങ്ങ. വിറ്റേസി കുലത്തിൽപ്പെട്ട മുന്തിരിങ്ങ സംസ്കൃതത്തിൽ ദ്രാക്ഷാ എന്ന് വിശേഷിപ്പിക്കുന്നു. ഉണക്ക മുന്തിരി ആണ് പച്ചമുന്തിരിയെക്കാൾ ശ്രേഷ്ഠം. രക്തക്കുറവ്, വാതം, മദ്യപാനം മൂലം ഉണ്ടാകുന്ന രോഗങ്ങൾ, ദാഹം, ചുമ, പനി, ഒച്ചയടപ്പ് തുടങ്ങിയവയെല്ലാം ശമിപ്പിക്കാൻ മുന്തിരിയ്ക്ക് കഴിവുണ്ട്. കുട്ടികളിൽ കാണുന്ന മലബന്ധം ഇല്ലാതാക്കാൻ മുന്തിരിയുടെ നീര് അതീവ ഫലവത്താണ് ഒരു ടീസ്പൂൺ വീതം കഴിച്ചാൽ മതി.

കുട്ടികൾ നല്ല ആരോഗ്യവും ഉന്മേഷവും സൗന്ദര്യവും നിറവും ഉള്ളവരായി തീരുവാൻ മുന്തിരിങ്ങാ നീരിനൊപ്പം അൽപം തേൻ ചേർത്ത് ദിവസേന കൊടുത്താൽ ഉത്തമമാണ്. ഗർഭ കാലഘട്ടത്തിൽ നല്ല നിറവും ബുദ്ധിയും ഉള്ള കുട്ടികളെ പ്രസവിക്കാൻ ഇത്തരമൊരു പ്രയോഗം ചെയ്യാറുണ്ട്. മുന്തിരിങ്ങ തലേദിവസം വെള്ളത്തിലിട്ടു വച്ച് പിറ്റേദിവസം എടുത്ത് പിഴിഞ്ഞെടുക്കുന്ന നീര് 3 ഔൺസ് വീതം കഴിച്ചാൽ ഹൃദ്രോഗം മാറുന്നതാണ്.

തലചുറ്റലും അപസ്മാരവും അനുഭവപ്പെടുന്ന കുട്ടികൾക്ക് മുന്തിരിയുടെ നീര് ദിവസേന മൂന്ന് നേരം കൊണ്ടിരുന്നാൽ അല്പ ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കും.മുന്തിരി മദ്യം ദുർമേദസ്സിനെ കുറയ്ക്കും. ബഹുവർഷി യായ വള്ളി പോലുള്ള മുന്തിരിങ്ങ കൃഷി ചെയ്യുവാൻ തണുപ്പുള്ള ഉയർന്ന പ്രദേശത്ത് ആണ് കൂടുതൽ അനുയോജ്യം. മുഗൾ കാലഘട്ടത്തിലാണ് മുന്തിരി കൃഷി കൂടുതൽ ഭാരതത്തിൽ വ്യാപിച്ചത് എന്ന് രേഖകൾ പറയുന്നു.

Grapes are the king of sweets and grapes. Grapes belonging to the genus Vitaceae are described in Sanskrit as grapes. Raisins are better than green grapes. Grapes can cure anemia, rheumatism, alcoholism, thirst, cough, fever and nausea. One teaspoon of grapefruit juice is very effective in relieving constipation in children. It is recommended that children be given a little honey mixed with grape juice daily to ensure good health, vitality, beauty and color. Such an application is often made during pregnancy to give birth to children of good complexion and intelligence. Heart disease can be cured by soaking the grapes in water the day before and consuming 3 ounces of juice the next day. Children who suffer from dizziness and epilepsy should drink grapefruit juice three times a day for a few days. Grapefruit alcohol can reduce obesity.

മുഗൾ രാജാക്കന്മാർ പ്രിയപ്പെട്ടതായിരുന്നു മുന്തിരി മദ്യം. ഈ മുന്തിരി മദ്യം കഫ ശമനത്തിനും, വാത പിത്ത ദോഷങ്ങളെ അകറ്റുവാനും, മനസ്സ് ഉന്മേഷം ഉള്ളതാക്കി തീർക്കുവാനും നല്ലതാണ്. നല്ലതാണ് എന്ന് പറയാമെങ്കിലും ഇതിൻറെ എല്ലാ ദിവസത്തെയും ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്.

English Summary: Grapes are the king of sweets and grapes Grapes belonging to the genus Vitaceae are described in Sanskrit as grapes
Published on: 15 April 2021, 10:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now