Updated on: 20 May, 2021 7:02 PM IST
Cherry

വിളവെടുപ്പിനുശേഷം നേരിട്ട് കഴിക്കാൻ കഴിയാത്തവിധം പുളിച്ചതാണ് ചെറി പഴങ്ങൾ. പഴത്തിന് ഭക്ഷ്യയോഗ്യമാക്കാൻ കുറച്ച് പ്രോസസ്സിംഗ് ആവശ്യമാണ്. 

വിളവെടുത്ത ചെറി പഴങ്ങൾ സംസ്‌കരിക്കുന്നതിനുള്ള രീതികൾ:

  • ചെറി ചെടിയിൽ നിന്ന് നന്നായി പഴുത്ത പഴങ്ങൾ ശേഖരിക്കുക 

  • ഒരു കത്തി ഉപയോഗിച്ച് നടുക്ക് ഫലം ഭാഗികമായി മുറിച്ച് കുഴി നീക്കം ചെയ്യുക 

  • ഒരു ലിറ്റർ വെള്ളത്തിൽ 15 ഗ്രാം കുമ്മായം കലർത്തി മാറ്റിവെക്കുക

  • അവശിഷ്ടങ്ങൾ താഴേക്കൂറുമ്പോൾ കുമ്മായ ലായിനി ഫിൽട്ടർ ചെയ്ത ശേഷം 80 ഗ്രാം ഉപ്പ് ചേർക്കുക 

  • ചെറികൾ ഈ ലായനിയിൽ 8 മണിക്കൂർ കുതിർത്തി വയ്ക്കുക 

  • പിന്നീട്, ദ്രാവകത്തിൽ നിന്ന് പഴങ്ങൾ പുറത്തെടുത്ത് നന്നായി കഴുകുക 

  • ചെറികൾ വൃത്തിയുള്ള തുണിയിൽ കെട്ടി 5 മിനിറ്റ് സമയം തിളച്ച വെള്ളത്തിൽ മുക്കി വെക്കുക

  • ശേഷം ഒരു ലിറ്റർ വെള്ളത്തിൽ 500 ഗ്രാം പഞ്ചസാര ചേർത്ത് അതിൽ പഴങ്ങളിട്ട് രണ്ട് മിനിറ്റ് തിളപ്പിക്കുക

  • കടും ചുവപ്പ് നിറം ലഭിക്കാൻ, ‘Erythrosine red’ നിറം ചേർത്ത് വീണ്ടും തിളപ്പിക്കുക. 

  • അതിനുശേഷം ചെറികൾ വെള്ളത്തിൽ നിന്ന് മാറ്റുക

  • അടുത്ത ദിവസം, ദ്രാവകത്തിൽ 100 ​​ഗ്രാം പഞ്ചസാര ചേർത്ത് അതിൽ പഴങ്ങൾ ഇടുക 

  • 5-6 തവണ ഈ പ്രക്രിയ ആവർത്തിക്കുക

  • അപ്പോഴേക്കും മധുരവും ചുവന്നതുമായ ചെറികൾ തയ്യാറാകും

English Summary: How to process cherry fruits after harvesting
Published on: 20 May 2021, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now