നമ്മുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന ഒരു പഴവർഗമാണ് ലൂബിക്ക. പുളിരസമുള്ള ഈ പഴവർഗം പ്ലം വിഭാഗത്തിപ്പെടെന്നു. അച്ചാർ ആയും ഉപ്പിലിടും ലൂബിക്ക നാം പല വിധത്തിൽ ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഇതിന് ആരോഗ്യവശങ്ങൾ നമ്മൾ അറിയുന്നില്ല. അവ എന്തൊക്കെയെന്ന് പരിശോധിക്കാം
Lubica is a fruit that helps maintain our health. This sour fruit belongs to the plum genus. We use Lubica in pickles and salt in many ways. But we do not know the health aspects of this
1. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുവാൻ ലൂബിക്കയുടെ ഉപയോഗം കൊണ്ട് സാധ്യമാകും.
2. ലൂബിക്ക കഴിക്കുന്നതിലൂടെ ഓർമ്മശക്തി വർധിക്കുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു.
3. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ലൂബിക്ക കഴിക്കുന്നത് നല്ലതാണ്.
4. ലൂബിക്ക യിൽ അടങ്ങിയിരിക്കുന്ന ധാരാളം ഘടകങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
5. തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ലൂബിക്കയിലൂടെ സാധിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാകുന്നു.
6. ഇവയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വളരെ കൃത്യം ആക്കാനുള്ള കഴിവുണ്ട്. ഇത് പ്രമേഹത്തിന് പരിഹാരമാകുന്നു.
7. ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് പരിഹാരം ഉണ്ടാകുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.
1. With the use of Lubica it is possible to eliminate the bad cholesterol in the body.
2. Studies have shown that eating Lubica improves memory.
3. Lubica is good to eat to solve digestive problems.
4. Many of the ingredients in Lubica are good for bone health.
5. For those who want to cut wood, Lubica is possible. The ingredients in it eliminate bad cholesterol.
6. They have the ability to accurately adjust blood glucose levels. It is a remedy for diabetes.
7. It can also be used to treat diseases like arthritis.
ഇത്രയധികം ഗുണങ്ങളുള്ള ഈ പഴവർഗം ചമ്മന്തിയായും ഉപ്പിലിട്ടത്തായും ഉപയോഗപ്പെടുത്തി ആരോഗ്യജീവിതത്തിന് ഫലവത്താകൂ..